ഇടുക്കി ജില്ലയിൽ ജവഹർ നവോദയ വിദ്യാലയത്തിലെ 2018-19 വർഷത്തെ ഒൻപതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 19ന് നടക്കും. ഏപ്രിൽ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷാർത്ഥികൾ 2002 മെയ് ഒന്നിനും 2006 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരും ഇടുക്കി ജില്ലയിൽ സർക്കാർ അംഗീകൃത വിദ്യാലയത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. വിശദവിവരങ്ങൾക്ക് ംംം.ി്‌വെൂ.ീൃഴ. ഫോൺ 04862 259916.