ജില്ലയില്‍ നിലവിലുളള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം ഹാജരായാല്‍ മതിയാകും. താല്‍പര്യമുളളവര്‍ നാളെ (7) രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 – 2203118.
