പൊതു വാർത്തകൾ | August 21, 2020 പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ആഗസ്റ്റ് 24ന് ചേരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. ആയുർവേദ അധ്യാപക തസ്തികയിൽ കരാർ നിയമനം സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ ആരംഭിച്ചു