എറണാകുളം | March 6, 2018 കൊച്ചി: ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനില്‍ വെള്ളക്കരം കുടിശിക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷ മാര്‍ച്ച് 12നകം എസ്.എന്‍ ജംഗ്ഷനിലെ അതോറിറ്റി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്: ജില്ലയില്‍ 520 പേര്‍ക്ക് അയോഗ്യത കാത്ത്ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്