കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ എച്ച്.ഡി.സി ആൻറ് ബി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റ് 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 30 ആണ്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരത്തിനും www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.