കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റിലേക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ഓഫീസർ (ഫിനാൻസ് & അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് മാനേജർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും: www.cmdkerala.net.