ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുളള കരുനാഗപ്പള്ളി എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ വിഭാഗത്തിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് ബി.ടെക് കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ നാലിന് രാവിലെ 11ന് നടത്തും. താത്പര്യമുളള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9447594171, 9400423081. പ്രോസ്‌പെക്ടസ് www.ceknpy.ac.in  ൽ ലഭിക്കും.