പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 70 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) ബഹ്‌റനില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (44).
2) ഖത്തറില്‍ നിന്നും എത്തിയ ഓതറ സ്വദേശിനി (52).
3) ദമാമില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശി (52).
4) ഇറാക്കില്‍ നിന്നും എത്തിയ തേപ്പുപാറ സ്വദേശി (29).
5) ദുബായില്‍ നിന്നും എത്തിയ മേപ്രാല്‍ സ്വദേശിനി (55).
6) ദുബായില്‍ നിന്നും എത്തിയ മേപ്രാല്‍ സ്വദേശി (59).
7) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (37)
8) കുവൈറ്റില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (40)
9) സൗദിയില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (40)
10) കുവൈറ്റില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (32)
11) ഇറാക്കില്‍ നിന്നും എത്തിയ റാന്നി സ്വദേശി (27).
12) ഇറാക്കില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (36).
13) സൗദിയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശി (52).
14) കുവൈറ്റില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (27)
15) മസ്‌ക്കറ്റില്‍ നിന്നും എത്തിയ അതുമ്പുംകുളം സ്വദേശിനി (45)
16) സൗദിയില്‍ നിന്നും എത്തിയ കല്ലേലി സ്വദേശി (27).
17) യു.എ.ഇ.യില്‍ നിന്നും എത്തിയ പരുമല സ്വദേശി (28).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

18) പഞ്ചാബില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിനി (12).
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (63).
20) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കോയിപ്പുറം സ്വദേശിനി (23).
21) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തൊമ്പിക്കണ്ടം സ്വദേശി (28).
22) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഐത്തല സ്വദേശി (37).
23) ഡല്‍ഹിയില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശിനി (27).
24) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരുനാട് സ്വദേശിനി (36).
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (19).
26) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി (50).
27) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ കുമ്മണ്ണൂര്‍ സ്വദേശി (26).
28) ഡല്‍ഹിയില്‍ നിന്നും എത്തിയ പെരിഞ്ഞോട്ടക്കല്‍ സ്വദേശിനി (28).
29) ഡല്‍ഹിയില്‍ നിന്നും എത്തിയ പെരിഞ്ഞോട്ടക്കല്‍ സ്വദേശി (30).
30) ഗുജറാത്തില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനി (27).
31) ഗുജറാത്തില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനി (24).
32) ബാംഗ്ലൂരില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (21).
33) ബാംഗ്ലൂരില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനി (57).
34) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (48).
35) ഛാര്‍ഘണ്ഡില്‍ നിന്നും എത്തിയ ഓതറ സ്വദേശി (60).
36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (24).
37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (28).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
38) ഓഗസ്റ്റ് 30ന് രോഗം സ്ഥിരീകരിച്ച കുറ്റൂര്‍ പഞ്ചായത്ത്, തെങ്ങേലി സ്വദേശിയായ അപ്പുക്കുട്ടന്‍ (52) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഓഗസ്റ്റ് 31ന് മരണമടഞ്ഞു. ഡയാലിസിസിനായി ഓഗസ്റ്റ് 23 മുതല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു.
39) ഇലന്തൂര്‍, പരിയാരം സ്വദേശി (78). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
40) ചൂരക്കോട് സ്വദേശി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
41) പരിയാരം സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) പരിയാരം സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) നാരങ്ങാനം സ്വദേശിനി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
44) പരിയാരം സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) നൂറനാട് സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) മണ്ണടി സ്വദേശി (34). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
47) പഴകുളം സ്വദേശി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
48) പഴകുളം സ്വദേശിനി (18). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
49) കോന്നി, ഐരവണ്‍ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) കോന്നി, ഐരവണ്‍ സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
51) പൂവന്‍പാറ സ്വദേശിനി (75). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
52) തെളളിയൂര്‍ സ്വദേശിനി (5). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) തിരുവല്ല സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) ഇരവിപേരൂര്‍ സ്വദേശിനി (51). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
55) കോട്ടാങ്ങല്‍ സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
56) ഇരവിപേരൂര്‍ സ്വദേശി (30). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
57) വെസ്റ്റ് ഓതറ സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) ഇരവിപേരൂര്‍ സ്വദേശി (22). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
59) വളളംകുളം സ്വദേശി (38). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
60) വെണ്ണിക്കുളം സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) വളളംകുളം സ്വദേശി (84). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
62) വളളംകുളം സ്വദേശിനി (21). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
63)പെരിങ്ങര സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
64) കുമ്പനാട് സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) ഇരവിപേരൂര്‍ സ്വദേശി (34). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
66) എഴുമറ്റൂര്‍ സ്വദേശി (78). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) എഴുമറ്റൂര്‍ സ്വദേശിനി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) തിരുമൂലപുരം സ്വദേശിനി (57). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) ആലംത്തുരുത്തി സ്വദേശി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) കാവുംഭാഗം സ്വദേശിനി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) കാവുംഭാഗം സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) തിരുമൂലപുരം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) വെണ്ണിക്കുളം സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) തിരുവല്ല സ്വദേശി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) നാരങ്ങാനം സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
76) കാട്ടൂര്‍ പേട്ട സ്വദേശിനി (34). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
77) ആറന്മുള സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
78) ഇരവിപേരൂര്‍ സ്വദേശി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) വളളംകുളം സ്വദേശിനി (43). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) കാരംവേലി സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) എഴുമറ്റൂര്‍, നാരകതാണി സ്വദേശിനി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) വാഴമുട്ടം ഈസ്റ്റ് സ്വദേശി (67). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) നരിയാപുരം, വയല സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) വെട്ടിപ്രം സ്വദേശിനി (52). നാരങ്ങാനം ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) വളളിക്കോട് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) വളളിക്കോട് സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) വളളിക്കോട് സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) മുറിഞ്ഞകല്‍ സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) വളളിക്കോട് സ്വദേശി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) അതിരുങ്കല്‍ സ്വദേശി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
91) വളളിക്കോട് സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
92) വളളിക്കോട് സ്വദേശി (78). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) വളളിക്കോട് സ്വദേശിനി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) വളളിക്കോട് സ്വദേശിനി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) കോന്നി സ്വദേശിനി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
96) വളളിക്കോട് സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) വളളിക്കോട് സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) വളളിക്കോട് സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
99) വളളിക്കോട് സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) വളളിക്കോട് സ്വദേശി (66). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) കുളത്തിങ്കല്‍ സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
102) വളളിക്കോട് സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
103) വളളിക്കോട് വിലാസം സ്വദേശി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
104) ഇളകൊളളൂര്‍ സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
105) വളളിക്കോട് സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
106) തിരുമൂലപുരം സ്വദേശിനി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) തിരുമൂലപുരം സ്വദേശിനി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 3451 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2106 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1) ഓഗസ്റ്റ് 21 ന് രോഗം സ്ഥിരീകരിച്ച വായ്പ്പൂര്‍ സ്വദേശിനി ചെല്ലമ്മ (80) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഓഗസ്റ്റ് 30 ന് രാത്രി 9.50-ന് മരണമടഞ്ഞു. 2) കുറ്റൂര്‍ പഞ്ചായത്ത് തെങ്ങേലി സ്വദേശിയായ അപ്പുക്കുട്ടന്‍ (52). (വിശദാംശങ്ങള്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരുടെ ലിസ്റ്റിന്റെ ആരംഭത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 19 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 77 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2482 ആണ്. പത്തനംതിട്ട ജില്ലക്കാരായ 947 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 907 പേര്‍ ജില്ലയിലും, 40 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 211 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 123 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 76 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 123 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 221 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 89 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 51 പേരും, ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 35 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 929 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 109 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 8642 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1330 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1947 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 105 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 165 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 11919 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ, എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 53289, 0, 53289.
2 ട്രൂനാറ്റ് പരിശോധന 1584, 4, 1588.
3 സി.ബി.നാറ്റ് പരിശോധന 10, 0, 10.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 15650, 8, 15658.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 71018, 12, 71030.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 103 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 251 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.65 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1469 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.