വിദ്യാഭ്യാസം | September 7, 2020 കേപ്പിന്റെ കീഴിലുള്ള പെരുമൺ, കിടങ്ങൂർ, പുന്നപ്ര, തലശ്ശേരി എൻജിനിയറിങ് കോളേജുകളിൽ എം.ടെക് സ്പോൺസേർഡ്/ മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:www.capekerala.org/ www.dtekerala.gov.in. സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം