കോവിഡ് 19 മായി ബന്ധപ്പെട്ട് മാറ്റിവെച്ചിരുന്ന സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബർ 14 വരെ www.admissions.dtekerala.gov.inwww.dtekerala.gov.inൽ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും.