ആശങ്ക ഉയര്‍ത്തി രോഗബാധിതര്‍ ചൊവ്വാഴ്ച 200 കടന്നു. 209 പേര്‍ക്കാണ് രോഗം ബാധിച്ചത്. 191 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗികള്‍, 38. കരിക്കോട് കിളികൊല്ലൂര്‍ ഭാഗത്ത്-6, തൃക്കടവൂര്‍-8, കടവൂര്‍-5, അയത്തില്‍-4 എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍. തേവലക്കര-13, കുലശേഖരപുരം, തഴവ ഭാഗങ്ങളില്‍-11 വീതവും ചവറ തെക്കുംഭാഗം-9, കടയ്ക്കല്‍-8, എഴുകോണ്‍, കരുനാഗപ്പള്ളി, പിറവന്തൂര്‍ എന്നിവിടങ്ങളില്‍-7 വീതവും കൊട്ടാരക്കര, ശൂരനാട് എന്നിവിടങ്ങളില്‍ – 6 വീതവും ഇളമാട്, കരീപ്ര, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ – 5 വീതവും ഉമ്മന്നൂര്‍, പൂയപ്പള്ളി – 4 വീതവും പനയം, പട്ടാഴി, തൃക്കോവില്‍വട്ടം, ആലപ്പാട്, കൊറ്റങ്കര എന്നിവിടങ്ങളില്‍ – 3 വീതവും രോഗികള്‍ ഉണ്ട്. ചടയമംഗലം, ചവറ, ചിതറ, പവിത്രേശ്വരം, വെട്ടിക്കവല, പത്തനാപുരം, കുമ്മിള്‍, വെളിയം ഭാഗങ്ങളില്‍ – 2 വീതവും രോഗികളാണുള്ളത്.
വിദേശത്ത് നിന്നുമെത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 201 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം സ്വദേശി(30) ഖത്തറില്‍ നിന്നും കൊല്ലം കോര്‍പ്പറേഷന്‍ അറഫ നഗര്‍ സ്വദേശി(35) കരീപ്ര കുടിക്കോട് സ്വദേശിനി(38) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.
ഇട്ടിവ കുതിരപ്പാലം സ്വദേശി(26) ആസ്സാമില്‍ നിന്നും കരീപ്ര തൃപ്പലഴീകം സ്വദേശി(22) ഗുജറാത്തില്‍ നിന്നും എത്തിയതാണ്.
അഞ്ചല്‍ സ്വദേശിനി(58), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(24), ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനികളായ 38, 15 വയസുള്ളവര്‍, ആലപ്പുഴ സ്വദേശികളായ 16, 50 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ വായക്കല്‍ സ്വദേശി (70), ഇട്ടിവ കാരിക്കപൊയ്ക സ്വദേശിനി(35), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശികളായ 31, 56 വയസുള്ളവര്‍, ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനികളായ 55, 2, 28 വയസുള്ളവര്‍, ഉമ്മന്നൂര്‍ പൊലിക്കോട് സ്വദേശിനി(27), ഉമ്മന്നൂര്‍ വിലങ്ങറ ഉദയ ജംഗ്ഷന്‍ സ്വദേശിനികളായ 13, 7, 35 വയസുള്ളവര്‍, എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി(9), എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശിനികളായ 4, 7, 27, 50 വയസുള്ളവര്‍, എഴുകോണ്‍ മൂഴിയില്‍ സ്വദേശി(57), എഴുകോണ്‍ മൂഴിയില്‍ സ്വദേശിനി(51), കടയ്ക്കല്‍ ആനപ്പാറ സ്വദേശിനികളായ 52, 3, 33 വയസുള്ളവര്‍, കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി(30), കടയ്ക്കല്‍ പേരയം സ്വദേശി(40), കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനികളായ 9, 32, 56 വയസുള്ളവര്‍, കമ്മിള്‍ പുലിപച്ച സ്വദേശിനി(28), കരീപ്ര കുഴിമതിക്കാട് അമ്മാച്ചന്‍മുക്ക് സ്വദേശി(30), കരീപ്ര കുഴിമതിക്കാട് സ്വദേശികളായ 28, 67, 65 വയസുള്ളവര്‍, കരീപ്ര കുഴിമതിക്കാട് സ്വദേശിനി(23), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശികളായ 36, 60 വയസുള്ളവര്‍, കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശിനികളായ 39, 9, 55 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശികളായ 13, 63 വയസുള്ളവര്‍, കല്ലുവാതുക്കല്‍ മടവൂര്‍ സ്വദേശിനി(23), കുമ്മിള്‍ മങ്കാട് സ്വദേശിനി(23), കുമ്മിള്‍ ഈയക്കോട് സ്വദേശിനി(25), കുലശേഖരപുരം കടത്തൂര്‍ സ്വദേശി കളായ 37, 66 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(50), കുലശേഖരപുരം പാലത്തിന്‍കടമുക്ക് സ്വദേശി(40), കുലശേഖരപുരം പുതിയകാവ് സ്വദേശികളായ 33, 37 വയസുള്ളവര്‍, കുലശേഖരപുരം പുതിയകാവ് സ്വദേശിനി(6), കുലശേഖരപുരം പുതിയകാവ് സ്വദേശിനികളായ 12, 30 വയസുള്ളവര്‍, കുലശേഖരപുരം പുന്നകുളം സ്വദേശികളായ 24, 49 വയസുള്ളവര്‍, കുളക്കട പൈനുമുട് സ്വദേശി(18), കുളത്തുപ്പുഴ ഇ.എസ്.എം കോളനി സ്വദേശിനി(19), കൊട്ടാരക്കര കിഴക്കേകര സ്വദേശി(40), കൊട്ടാരക്കര കിഴക്കേകര സ്വദേശിനി(63), കൊട്ടാരക്കര നിലേശ്വരം കല്ലുവാതുക്കല്‍ സ്വദേശി(68), കൊട്ടാരക്കര നിലേശ്വരം കല്ലുവാതുക്കല്‍ സ്വദേശിനികളായ 29, 62 വയസുള്ളവര്‍, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(48), കൊറ്റങ്കര ചേമ്പ്രവയല്‍ സ്വദേശി(1), കൊറ്റങ്കര ചേമ്പ്രവയല്‍ സ്വദേശിനികളായ 7, 56, 29 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 38, 30, 62, 64, 2, 44, 7 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി(40), അയത്തില്‍ സ്വദേശിനി(72), അയത്തില്‍ ഐശ്വര്യ നഗര്‍ സ്വദേശി(62), അയത്തില്‍ ഐശ്വര്യ നഗര്‍ സ്വദേശിനി(50), അയത്തില്‍ കൈരളി നഗര്‍ സ്വദേശിനി(32), ഇരവിപുരം കാക്കത്തോപ്പ് സ്വദേശിനി(62), ഇരവിപുരം താന്നി സ്വദേശിനി(38), കടപ്പാക്കട എന്‍ ടി വി നഗര്‍ സ്വദേശി(30), കടപ്പാക്കട നവജ്യോതി നഗര്‍ സ്വദേശി(55), കടവൂര്‍ പള്ളിവേട്ടച്ചിറ സ്വദേശിനികളായ 11, 21, 44 വയസുള്ളവര്‍, കടവൂര്‍ സ്വദേശി(56), കടവൂര്‍ സ്വദേശിനി(74), കരിക്കോട് സ്വദേശി(80), കരിക്കോട് സ്വദേശിനികളായ 47, 15 വയസുള്ളവര്‍, കിളികൊല്ലൂര്‍ മൂന്നാംകുറ്റി സ്വദേശി(62), കിളികൊല്ലൂര്‍ വേണാട് നഗര്‍ സ്വദേശി(34), കിളികൊല്ലൂര്‍ വേണാട് നഗര്‍ സ്വദേശിനി(29), കുരീപ്പുഴ സ്വദേശിനി(26), ചന്ദനത്തോപ്പ് ചാത്തിനാംകുളം സ്വദേശി (18), താന്നി സ്വദേശി(23), പളളിത്തോട്ടം സംഗമം നഗര്‍ സ്വദേശി(98), പള്ളിമുക്ക് എസ് കെ എന്‍ നഗര്‍ സ്വദേശി(1), പള്ളിമുക്ക് എസ് കെ എന്‍ നഗര്‍ സ്വദേശിനി(14), പള്ളിമുക്ക് പി ടി നഗര്‍ സ്വദേശി(10), പുന്തലത്താഴം പല്ലവി നഗര്‍ സ്വദേശിനി(43), മുണ്ടയ്ക്കല്‍ എ ആര്‍ എ നഗര്‍ സ്വദേശി(26), മുണ്ടയ്ക്കല്‍ തുമ്പറ നഗര്‍ സ്വദേശി(60), വടക്കേവിള എന്‍ ജി നഗര്‍ സ്വദേശി(47), ചടയമംഗലം പോരേടം സ്വദേശിനി(5), ചടയമംഗലം വെട്ട് വഴി സ്വദേശി(27), ചവറ കൊട്ടുകാട് സ്വദേശി(50), ചവറ തോട്ടിന്‍ വടക്ക് സ്വദേശി(89), ചാത്തന്നൂര്‍ ഇത്തിക്കര സ്വദേശിനി(60), ചിതറ മാടന്‍കാവ് സ്വദേശി(44), ചിതറ വളവുപച്ച സ്വദേശിനി(24), തലവൂര്‍ കമുകുംചേരി സ്വദേശി(28), തഴവ മണപ്പള്ളി സ്വദേശിനി(24), തഴവ മുല്ലശ്ശേരി ജംഗ്ഷന്‍ സ്വദേശികളായ 10, 68, 19, 17, 58, 67 വയസുള്ളവര്‍, തഴവ മുല്ലശ്ശേരി ജംഗ്ഷന്‍ സ്വദേശിനികളായ 32, 55, 24, 52 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശി(65), തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര് സ്വദേശിനികളായ 1, 5, 31 വയസുള്ളവര്‍, തെക്കുംഭാഗം പാവുമ്പ സ്വദേശിനികളായ 1, 22 വയസുള്ളവര്‍, തെക്കുംഭാഗം പുളിമൂട്ടില്‍ക്കടവ് സ്വദേശി(56), തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ 20, 27, 1 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(44), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി(33), തെക്കുംഭാഗം വലിയനട സ്വദേശി(53), തൊടിയൂര്‍ നാലു•േല്‍ സ്വദേശി(20), തേവലക്കര കോയിവിള സ്വദേശിനി(40), തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശിനികളായ 58, 70, 40 വയസുള്ളവര്‍, തേവലക്കര കോയിവിള പയ്യംകുളം സ്വദേശി(40), തേവലക്കര കോയിവിള സ്വദേശി(51), തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശികളായ 4, 42, 9 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനികളായ 44, 24 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശിനികളായ 60, 44 വയസുള്ളവര്‍, നെടുമ്പന പഴങ്ങാലം ഇടിമുക്ക് സ്വദേശി(20), നെടുവത്തൂര്‍ തേവലപ്പുറം സ്വദേശിനി(23), പട്ടാഴി താഴത്ത് വടക്ക് സ്വദേശി(54), പട്ടാഴി തെക്കേക്കര പനയനം ജംഗ്ഷന്‍ സ്വദേശിനി(27), പട്ടാഴി തെക്കേചേരി സ്വദേശിനി(42), പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ സ്വദേശിനി(52), പത്തനംതിട്ട സ്വദേശിനി(42), പത്തനാപുരം തോട്ടത്തില്‍ കാലയില്‍ സ്വദേശികളായ 40, 14 വയസുള്ളവര്‍, പത്തനാപുരം മഞ്ഞള്ളൂര്‍ സ്വദേശി(24), പനയം ചെമ്മക്കാട് സ്വദേശി(59), പനയം ചെമ്മക്കാട് സ്വദേശിനി(53), പനയം പെരുമണ്‍ സ്വദേശി(44), പനയം പെരുമണ്‍ സ്വദേശിനി(39), പ•ന കൊല്ലക സ്വദേശി(29), പവിത്രേശ്വരം കൈതക്കോട് സ്വദേശിനി(33), പവിത്രേശ്വരം മാറനാട് സ്വദേശി(73), പിറവന്തൂര്‍ കടയ്ക്കാമണ്‍ കോളനി സ്വദേശിനി(47), പിറവന്തൂര്‍ പുന്നല തോങ്കോട് സ്വദേശി(30), പിറവന്തൂര്‍ പുന്നല വില്ല് മുക്ക് സ്വദേശികളായ 68, 6, 30 വയസുള്ളവര്‍, പിറവന്തൂര്‍ പുന്നല വില്ല് മുക്ക് സ്വദേശിനികളായ 56, 25 വയസുള്ളവര്‍, പൂയപ്പള്ളി തിരിച്ചന്‍കാവ് സ്വദേശി(70), പൂയപ്പള്ളി തിരിച്ചന്‍കാവ് സ്വദേശിനി(60), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(20), പൂയപ്പള്ളി പയ്യക്കോട് സ്വദേശിനി(39), പെരിനാട് കേരളപുരം കോട്ടവിളമുക്ക് സ്വദേശി(23), പോരുവഴി സിനിമാപറമ്പ് സ്വദേശിനി(40), മൈലം പള്ളിക്കല്‍ സ്വദേശിനി(18), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(52), വെട്ടിക്കവല പനവേലി സ്വദേശി(27), വെളിനല്ലൂര്‍ ആക്കല്‍ സ്വദേശി കളായ 23, 27 വയസുള്ളവര്‍, വെളിനല്ലൂര്‍ കാളവയല്‍ സ്വദേശി(51), വെളിനല്ലൂര്‍ മീയന ലക്ഷംവീട് കോളനി സ്വദേശിനി(38), വെളിയം കുടവട്ടൂര്‍ സ്വദേശിനി(41), വെളിയം മാലയില്‍ സ്വദേശി(28), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(50), ശൂരനാട് ആനയടി സ്വദേശിനി(50), ശൂരനാട് നോര്‍ത്ത് പടി. മുറി സ്വദേശി(37), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റക്കിഴക്ക് സ്വദേശി(56), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശികളായ 20, 40 വയസുള്ളവര്‍, ശൂരനാട് പാടികിഴക്ക് സ്വദേശിനി(37).
വെളിനല്ലൂര്‍ ഓയൂര്‍ അമ്പലംകുന്ന് സ്വദേശിനി(23) കായംകുളം താലൂക്ക് ആശുപത്രിയിലെയും കുലശേഖരപുരം ആദിനാട് കൊച്ചാലുംമൂട് സ്വദേശിനി(54) തെക്കുംഭാഗം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെയും ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി(25) സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.