ആലപ്പുഴ ജില്ലയിൽ 267 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 18 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയവർ- സൗദിയിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, ഷാർജയിൽ നിന്നെത്തിയ ബുധനൂർ സ്വദേശി, അബുദാബിയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, സൗദിയിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി, മസ്കറ്റിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ഒമാനിൽ നിന്നെത്തിയ ചിങ്ങോലി സ്വദേശി, ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ- ആസാമിൽ നിന്നെത്തിയ 4 കോടംതുരുത്ത് സ്വദേശികൾ, ഒഡീഷയിൽ നിന്നെത്തിയ വയലാർ സ്വദേശി, ഡൽഹിയിൽ നിർത്തിയ ചേർത്തല സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കായംകുളം സ്വദേശി, മൈസൂരിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ട് ദേവികുളങ്ങര സ്വദേശികൾ, ഹൈദരാബാദിൽ നിന്നെത്തിയ വീയപുരം സ്വദേശിനി, രണ്ട് ബിഹാർ സ്വദേശികൾ, ഡൽഹിയിൽ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികൾ, തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികൾ.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 22, ആറാട്ടുപുഴ 16, ബുധനൂർ 5, ഭരണിക്കാവ് ഒന്ന്, ചേർത്തല 3, ചിങ്ങോലി ഒന്ന്, ചെറുതന ഒന്ന്, ചെറിയനാട് 3, ചെട്ടിക്കാട് 13, ചേർത്തല തെക്ക് 4, ചെങ്ങന്നൂർ 2 ,ചെന്നിത്തല 11, ചമ്പക്കുളം ഒന്ന്, ചെട്ടികുളങ്ങര ഒന്ന്, എരമല്ലിക്കര 5 ,ദേവികുളങ്ങര 2, മാവേലിക്കര നാല്, കുമാരപുരം ഒന്ന്, കണ്ടല്ലൂർ 2, കോടംതുരുത്ത് 1, കുത്തിയതോട് മൂന്ന്, കാർത്തികപ്പള്ളി 3, കൃഷ്ണപുരം 9, കടക്കരപ്പള്ളി 4, കായംകുളം 22, മുളക്കുഴ 13, മാരാരിക്കുളം വടക്ക് 1 , മാന്നാർ 7, മണ്ണഞ്ചേരി 8 , മുതുകുളം ഒന്ന് , മുഹമ്മ 11, നൂറനാട് 1, നങ്ങ്യാർകുളങ്ങര ഒന്ന്, പത്തിയൂർ 2, പുലിയൂർ ഒന്ന്, പട്ടണക്കാട് ഒന്ന്, പള്ളിപ്പുറം 16, പള്ളിത്തോട് 1, പെരുമ്പളം നാല്, പാണാവള്ളി 2, ജോലിസംബന്ധമായി ഉത്തർപ്രദേശിൽ നിന്നും ആലപ്പുഴയിലെത്തിയ ആൾ, പുന്നപ്ര ഒന്ന്, താമരക്കുളം 3, തോട്ടപ്പള്ളി ഒന്ന്, തൈക്കാട്ടുശ്ശേരി 11, തെക്കേക്കര ആറ്, തകഴി 2, വണ്ടാനം ഒന്ന്, വയലാർ രണ്ട്, വള്ളികുന്നം 2.

ഇന്ന് 87 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5369 പേർ രോഗമുക്തരായി. ആകെ 1926 പേർ ചികിത്സയിലുണ്ട്.