2021 മാർച്ചിൽ യു.എൻ.ഒ.ഡി.സി ആസ്ട്രിയയിലെ വിയന്നയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യൂത്ത് ഫോറത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള സ്‌കൂളുകളിലും കമ്മ്യൂണിറ്റിയിലും ലഹരി വിരുദ്ധ മേഖലയിൽ പ്രവർത്തനങ്ങൾ നയിക്കുന്ന യുവ നേതാക്കൾ 15നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ പ്രൊഫൈൽ എത്തിക്കണം.