കോവിഡ് രോഗികള്‍ 205, രോഗമുക്തര്‍ 140
അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഞായറാഴ്ച 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 37 രോഗികളുണ്ട്. പത്തനാപുരം, ആലപ്പാട് എന്നിവിടങ്ങള്‍ 13 വീതവും, ശൂരനാട്, അഞ്ചല്‍ ഭാഗങ്ങളില്‍ 10 വീതവും, കുലശേഖരപുരം-9, വെളിനല്ലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറു വീതവും, ശാസ്താംകോട്ട, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചുവീതവും ഇടമുളയ്ക്കല്‍, തേവലക്കര, തൊടിയൂര്‍, കൊറ്റങ്കര, ഇളമാട് എന്നിവിടങ്ങളില്‍ നാലുവീതവും കിഴക്കേ കല്ലട, ചവറ, പ•ന, പൂയപ്പള്ളി, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു വീതവും രോഗികളാണുള്ളത്. മറ്റ് ഭാഗങ്ങളില്‍ രണ്ടും രണ്ടില്‍ താഴെയും രോഗികളാണുള്ളത്.
വിദേശത്ത് നിന്നുമെത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ എട്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 188 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ കൊല്ലം വിളങ്ങര സ്വദേശി ബാബു(55),  സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ കൊല്ലം മുകുന്ദപുരം സ്വദേശിനി ഓമന അമ്മ(71) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(42), ഏരൂര്‍ മണലില്‍ സ്വദേശിനി(42), കൊറ്റങ്കര കേരളപുരം സ്വദേശി(46) എന്നിവര്‍ കുവൈറ്റില്‍ നിന്നും കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശി(35) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
എഴുകോണ്‍ അമ്പലത്തുംകാല സ്വദേശി(30) ഉത്തരാഖണ്ഡില്‍ നിന്നും
എഴുകോണ്‍ ഇടയ്ക്കിടം സ്വദേശി(29), കൊല്ലം വടക്കേവിള മണക്കാട് നഗര്‍ സ്വദേശി(48) എന്നിവര്‍ ഡല്‍ഹിയില്‍ നിന്നും മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(63) തമിഴ്‌നാട്ടില്‍ നിന്നും മൈനാഗപ്പള്ളി വേങ്ങ സ്വദേശി(29) ത്രിപുരയില്‍ നിന്നും മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(27) പഞ്ചാബില്‍ നിന്നും കാവനാട് കന്നിമേല്‍ സ്വദേശി(36), കാവനാട് സ്വദേശിനി(3) എന്നിവര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ വെസ്റ്റ് സ്വദേശി(38), അഞ്ചല്‍ ഏറം സ്വദേശിനി(39), അഞ്ചല്‍ ചീപ്പ് വയല്‍ സ്വദേശി(16), അഞ്ചല്‍ ചീപ്പ് വയല്‍ സ്വദേശിനി(40), അഞ്ചല്‍ ടൗണ്‍ സ്വദേശി(70), അഞ്ചല്‍ ടൗണ്‍ സ്വദേശിനി(60), അഞ്ചല്‍ തഴമേല്‍ സ്വദേശി(16), അഞ്ചല്‍ തഴമേല്‍ സ്വദേശിനികളായ 7, 39, 9 വയസുള്ളവര്‍, അലയമണ്‍ കരുകോണ്‍ സ്വദേശി(19), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ 60, 37 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശിനികളായ 18, 22, 35 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനികളായ 45, 62, 15, 15 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 47, 42, 67, 51 വയസുള്ളവര്‍, ആലപ്പുഴ സ്വദേശി(39), ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശി(37), ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശിനി(2), ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശിനി(8), ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശി(21), ഇട്ടിവ തുടയന്നൂര്‍ സ്വദേശിനി(24), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനികളായ 15, 35 വയസുള്ളവര്‍, ഇളമാട് കാരാളികോണം സ്വദേശി(32), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി(33), ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ സ്വദേശിനി(39), ഈസ്റ്റ് കല്ലട കൊടുവിള സ്വദേശിനി(12), ഉമ്മന്നൂര്‍ വൈക്കല്‍ സ്വദേശി(30), ഏരൂര്‍ അയിലറ സ്വദേശി(35), ഏരൂര്‍ പത്തടി സ്വദേശിനി(17), ഓച്ചിറ ചങ്ങംകുളങ്ങര സ്വദേശി(60), ഓച്ചിറ ചങ്ങംകുളങ്ങര സ്വദേശിനി(85), കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശികളായ 6, 72 വയസുള്ളവര്‍, കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശിനികളായ 8, 31, 63 വയസുള്ളവര്‍, കടയ്ക്കല്‍ പുതുക്കോണം സ്വദേശി(52), കരവാളൂര്‍ പനയം സ്വദേശിനി(17), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശി(38), കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശിനി(37), കരുനാഗപ്പള്ളി പണിക്കര്‍കടവ് സ്വദേശി(38), കല്ലുവാതുക്കല്‍ ഇളംകുളം സ്വദേശിനി(45), കല്ലുവാതുക്കല്‍ കിഴക്കനേല സ്വദേശി(11), കിഴക്കേ കല്ലട മറവൂര്‍മുറി സ്വദേശികളായ 14, 51 വയസുള്ളവര്‍, കിഴക്കേ കല്ലട മറവൂര്‍മുറി സ്വദേശിനി(46), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(47), കുലശേഖരപുരം ഐമനം സ്വദേശി(36), കുലശേഖരപുരം ഐമനം സ്വദേശിനി(33), കുലശേഖരപുരം കാട്ടില്‍ക്കടവ് സ്വദേശിനി(40), കുലശേഖരപുരം കുറുങ്ങപ്പള്ളി സ്വദേശിനി(37), കുലശേഖരപുരം പുതിയകാവ് സ്വദേശികളായ 70, 2 വയസുള്ളവര്‍, കുലശേഖരപുരം പുതിയകാവ് സ്വദേശിനി(10), കുലശേഖരപുരം പുന്നക്കുളം സ്വദേശി(38), കൊട്ടാരക്കര പുലമണ്‍ സ്വദേശി(55), കൊട്ടാരക്കര സബ് ജയില്‍ അന്തേവാസി(52), കൊറ്റങ്കര കുറ്റിച്ചിറ സ്വദേശി(28), കൊറ്റങ്കര മാമൂട് സ്വദേശി(10), കൊറ്റങ്കര മാമൂട് സ്വദേശിനികളായ 36, 49 വയസുള്ളവര്‍, അയത്തില്‍ സ്‌നേഹ നഗര്‍ സ്വദേശി(29), ഇരവിപുരം സ്വദേശിനി(26), കടപ്പാക്കട എന്‍ ടി വി നഗര്‍ സ്വദേശി(56), കടപ്പാക്കട സ്വദേശികളായ 3, 35 വയസുള്ളവര്‍, കടപ്പാക്കട സ്വദേശിനി(26), കന്റോണ്‍മെന്റ് സൗത്ത് സ്വദേശിനി(55), കാവനാട് അരവിള സ്വദേശി(18), കാവനാട് വള്ളിക്കീഴ് സ്വദേശികളായ 42, 8 വയസുള്ളവര്‍, കാവനാട് വള്ളിക്കീഴ് സ്വദേശിനി(35), കാവനാട് സ്വദേശിനികളായ 2, 61, 33 വയസുള്ളവര്‍, കിളികൊല്ലൂര്‍ സ്വദേശി(65), കിളികൊല്ലൂര്‍ സ്വദേശിനി(63), ഡീസന്റ് ജംഗ്ഷന്‍ സ്വദേശി(40), തങ്കശ്ശേരി നിവാസി(തൃശൂര്‍ സ്വദേശി)(35), തങ്കശ്ശേരി സ്വദേശി(20), താലൂക്ക് കച്ചേരി വി ആര്‍ എ നഗര്‍ സ്വദേശികളായ 16, 62 വയസുള്ളവര്‍, താലൂക്ക് കച്ചേരി വി ആര്‍ എ നഗര്‍ സ്വദേശിനി(50), തിരുമുല്ലവാരം കാങ്കത്ത്മുക്ക് സ്വദേശി(28), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 41, 33 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 50, 43 വയസുള്ളവര്‍, പട്ടത്താനം അമ്മന്‍ നഗര്‍ സ്വദേശി(28), പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശി(31), പള്ളിമുക്ക് എസ് കെ നഗര്‍ സ്വദേശി(42), മരുത്തടി സ്വദേശി(46), മരുത്തടി സ്വദേശിനികളായ 23, 53 വയസുള്ളവര്‍, മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(34), മുണ്ടയ്ക്കല്‍ വെസ്റ്റ് സ്വദേശി(10), മുണ്ടയ്ക്കല്‍ വെസ്റ്റ് സ്വദേശിനി(65), കൊല്ലം സ്വദേശി(33), ക്ലാപ്പന സ്വദേശി(46), ചവറ കോട്ടയ്ക്കകം സ്വദേശി(53), ചവറ കോവില്‍ത്തോട്ടം സ്വദേശി(49), ചവറ ചെറുശ്ശേരിഭാഗം സ്വദേശി(43), ചിതറ വളവുപച്ച സ്വദേശിനി(1), ചിറക്കര പോളച്ചിറ സ്വദേശി(33), തഴവ മണപ്പള്ളി സൗത്ത് സ്വദേശി(44), തൃക്കരുവ പ്രാക്കുളം സ്വദേശിനി(78), ഉമയനല്ലൂര്‍ സ്വദേശി(27), തൃക്കോവില്‍വട്ടം കോടാലിമുക്ക് സ്വദേശി(42), തെ•ല ഉപ്പ്കുഴി ചാലിയക്കര സ്വദേശി(24), തേവലക്കര കോയിവിള സ്വദേശി(40), തേവലക്കര ടൗണ്‍ വാര്‍ഡ് സ്വദേശി(27), തേവലക്കര പുത്തന്‍സങ്കേതം സ്വദേശി(47), തേവലക്കര സ്വദേശിനി(60), തൊടിയൂര്‍ നോര്‍ത്ത് സൈക്കിള്‍മുക്ക് സ്വദേശി(36), തൊടിയൂര്‍ മരാരിത്തോട്ടം സ്വദേശിനി(3), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(44), തൊടിയൂര്‍ വെളുത്തമണല്‍ സ്വദേശി(28), നിലമേല്‍ കൈതോട് സ്വദേശി(58), നീണ്ടകര സ്വദേശി(29), നീണ്ടകര സ്വദേശിനി(22), നെടുമ്പന പള്ളിമണ്‍ സ്വദേശി(65), നെടുമ്പന മുട്ടക്കാവ് സ്വദേശി(47), പട്ടാഴി വടക്കേക്കര മാലൂര്‍ ഷാപ്പ്മുക്ക് സ്വദേശി(10), പത്തനാപുരം കല്ലുംകടവ് സ്വദേശിനി(12), പത്തനാപുരം നടുകുന്ന് സ്വദേശി(25), പത്തനാപുരം നടുകുന്ന് സ്വദേശിനി(23), പത്തനാപുരം പള്ളിമുക്ക് സ്വദേശി(24), പത്തനാപുരം പാതിരിക്കല്‍ സ്വദേശികളായ 12, 11, 7 വയസുള്ളവര്‍, പത്തനാപുരം പാതിരിക്കല്‍ സ്വദേശിനികളായ 35, 47, 58 വയസുള്ളവര്‍, പത്തനാപുരം മാലൂര്‍ സ്വദേശിനികളായ 14, 33, 69 വയസുള്ളവര്‍, പനയം വരമ്പുകാല്‍ സ്വദേശിനി(64), പ•ന കുഴിയിത്തറ മുക്ക് സ്വദേശി(17), പ•ന വടക്കുംതല ഈസ്റ്റ് സ്വദേശി(22), പ•ന വടക്കുംതല മേക്ക് സ്വദേശി(40), പുനലൂര്‍ വാളക്കോട് സ്വദേശിനി(51), പൂയപ്പള്ളി പയ്യക്കോട് സ്വദേശികളായ 61, 25 വയസുള്ളവര്‍, പൂയപ്പള്ളി പയ്യക്കോട് സ്വദേശിനി(26), പെരിനാട് കുഴിയം സ്വദേശിനി(6), ഉമയനല്ലൂര്‍ സ്വദേശി(20), മേലില ചെങ്ങമനാട് സ്വദേശി(62), മേലില ചെങ്ങമനാട് സ്വദേശിനി(21), മൈനാഗപ്പള്ളി കാരൂര്‍ക്കടവ് സ്വദേശിനി(58), മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി(24), മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശിനികളായ 45, 82 വയസുള്ളവര്‍, മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(40), മൈലം കോട്ടാത്തല സ്വദേശിനി(22), വിളക്കുടി ആവണീശ്വരം സ്വദേശി(32), വിളക്കുടി ഇളമ്പല്‍ സ്വദേശി(44), വെളിനല്ലൂര്‍ മീയന സ്വദേശിനികളായ 6, 65 വയസുള്ളവര്‍, വെള്ളിനല്ലൂര്‍ ആക്കല്‍ സ്വദേശികളായ 29, 69 വയസുള്ളവര്‍, വെള്ളിനല്ലൂര്‍ ആക്കല്‍ സ്വദേശിനികളായ 20, 42 വയസുള്ളവര്‍, പുനലൂര്‍ നിവാസി (വെസ്റ്റ് ബംഗാള്‍ സ്വദേശി)(47), ശാസ്താംകോട്ട പനപ്പെട്ടി സ്വദേശിനി(29), ശാസ്താംകോട്ട മനക്കര സ്വദേശിനി(23), ശാസ്താംകോട്ട രാജഗിരി സ്വദേശി(34), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(19), ശാസ്താംകോട്ട സ്വദേശി(59), ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശി(18), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റകിഴക്ക് സ്വദേശി(24), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റെ മുറി സ്വദേശികളായ 37, 31 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റെ മുറി സ്വദേശിനി(63), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശികളായ 17, 32 വയസുള്ളവര്‍, ശൂരനാട് വടക്ക് അഴകിയകാവ് സ്വദേശിനി(5), ശൂരനാട് സൗത്ത് പതാരം സ്വദേശിനി(48), ശൂരനാട് സൗത്ത് ഇരവിച്ചിറ സ്വദേശിനി(34).
ആരോഗ്യപ്രവര്‍ത്തകര്‍
ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശിനി(37) കൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെയും കൊല്ലം തെക്കേവിള ടി ആര്‍ എ നഗര്‍ സ്വദേശിനി(26), കൊല്ലം വാടി ജ്യോതിസ് നഗര്‍ സ്വദേശിനി(45), ശാസ്താംകോട്ട മനക്കര സ്വദേശിനി(48), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(35) എന്നിവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.