തൊഴിൽ വാർത്തകൾ | September 15, 2020 സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഫ്രണ്ട് ഓഫീസ്, വിത്ത് ഗോഡൗണ്‍, വാഹന പാര്‍ക്കിങ് ഷെഡ് ഉദ്ഘാടനം ചെയ്തു വട്ടിയൂർക്കാവ് പോളിടെക്നിക്: കോഴ്സുകൾക്ക് അപേക്ഷിക്കാം