ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച 300 ല്‍ എത്തി. സെപ്തംബര്‍ മാസം മുതല്‍ക്കാണ് രോഗബാധിതര്‍ 300 ല്‍ എത്തിത്തുടങ്ങിയത്. സെപ്തംബര്‍ ആറിന് 328, ഒന്‍പതിന് 362, 11 ന് 303 എന്നിങ്ങനെയായിരുന്നു രോഗബാധ. 22 പേര്‍ മാത്രമാണ് ഇന്നലെ രോഗമുക്തി നേടിയത്.

കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ 57 പേര്‍ക്ക് രോഗബാധ ഉണ്ടായി. കാവനാട്-9, പുന്തലത്താഴം-7, മതിലില്‍-6, തേവള്ളി, പള്ളിമുക്ക് എന്നിവിടങ്ങളില്‍ നാലു വീതം, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര, അയത്തില്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ രോഗികള്‍.

തേവലക്കര-കോയിവിള ഭാഗത്ത് 26 രോഗികളുണ്ട്. ആലപ്പാട്-17, ചവറ-11, വിളക്കുടി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 10 വീതവും തൃക്കരുവ കാഞ്ഞാവെളി-9, പരവൂര്‍, നീണ്ടകര, തൃക്കോവില്‍വട്ടം, കരുനാഗപ്പള്ളി, ഇളംമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും പവിത്രേശ്വരം, ചിറക്കര ഭാഗങ്ങളില്‍ ആറുവീതവും ശാസ്താംകോട്ട, വെട്ടിക്കവല, തെക്കുംഭാഗം, ഇളമാട് പ്രദേശങ്ങളില്‍ അഞ്ചുവീതവും മൈലം, മേലില, പത്തനാപുരം, പട്ടാഴി, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നാലുവീതവും പെരിനാട്, തൊടിയൂര്‍, ചാത്തന്നൂര്‍, കുളക്കട, കുലശേഖരപുരം, കടയ്ക്കല്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളുണ്ട്.

മൂന്നു ആരോഗ്യപ്രവത്തകര്‍ക്കും വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 10 പേര്‍ക്കും, സമ്പര്‍ക്കം വഴി 285 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞ കൊല്ലം പേരയം സ്വദേശി തോമസ്(59) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍
കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി(29), ചവറ കൊറ്റംകുളങ്ങര സ്വദേശി(56) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ചിന്നക്കട നിവാസിയായ ജാര്‍ഖണ്ഡ് സ്വദേശി(30) ജാര്‍ഖണ്ഡില്‍ നിന്നും കൊല്ലം നിവാസികളും തമിഴ്‌നാട് സ്വദേശികളുമായ 24, 32 വയസുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നും ശക്തികുളങ്ങര  നിവാസികളും ആസ്സാം സ്വദേശികളുമായ    32, 22, 85, 35, 20, 28, 21 വയസുള്ളവര്‍ ആസ്സാമില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അലയമണ്‍ പുഞ്ചക്കോണം സ്വദേശി(24), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ 32, 53 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശിനികളായ 72, 20, 43 വയസുള്ളവര്‍, ആലപ്പാട് ആയിരംതെങ്ങ് സ്വദേശിനി(47), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 29, 48 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(29), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 72, 61, 82, 20, 45 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(35), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 55, 64 വയസുള്ളവര്‍, ആലപ്പുഴ സ്വദേശി(43), ആലപ്പുഴ സ്വദേശിനി(23), ഇട്ടിവ കോട്ടുക്കല്‍ സ്വദേശിനി(75), ഇളമാട് കാരാളിക്കോണം സ്വദേശി(34), ഇളമാട് നെട്ടയം സ്വദേശികളായ 63, 31, 6 വയസുള്ളവര്‍, ഇളമാട് നെട്ടയം സ്വദേശിനി(2), ഇളമ്പള്ളൂര്‍ എല്ലുകുഴി സ്വദേശിനികളായ 23, 50 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കന്യാകുഴി സ്വദേശിനി(61), ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ സ്വദേശി(57), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(49), ഇളമ്പള്ളൂര്‍ മൈത്രി നഗര്‍ സ്വദേശി(23), ഇളമ്പള്ളൂര്‍ സെറ്റില്‍മെന്റ് കോളനി സ്വദേശി(33), ഉമ്മന്നൂര്‍ നെല്ലിക്കുന്ന് സ്വദേശിനി(24), ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശിനി(25), ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശിനി(13), ഏരൂര്‍ നെട്ടയം സ്വദേശി(27), കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശി(16), കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനികളായ 16, 36 വയസുള്ളവര്‍, കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശികളായ 33, 20 വയസുള്ളവര്‍, കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശിനി(4), കരുനാഗപ്പളളി പണിക്കര്‍ക്കടവ് സ്വദേശി(43), കരുനാഗപ്പളളി മരു. സൗത്ത് സ്വദേശികളായ 32, 52 വയസുള്ളവര്‍, കരുനാഗപ്പളളി മരു. സൗത്ത് സ്വദേശിനി(43), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശിനി(60), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനി(49), കുണ്ടറ മുളവന സ്വദേശി(40), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശികളായ 47, 15, 12 വയസുള്ളവര്‍, കുളക്കട ആറ്റുവാശ്ശേരി സ്വദേശികളായ 7, 47 വയസുള്ളവര്‍, കുളക്കട ആറ്റുവാശ്ശേരി സ്വദേശിനി(41), കുളക്കട താഴത്ത് കുളക്കട സ്വദേശി(25), കുളക്കട മൂലമുക്ക് സ്വദേശിനി(23), കുളത്തുപ്പുഴ ഭാരതീപുരം വെളില സ്വദേശിനി(82), കൊട്ടാരക്കര കിഴക്കേകര സ്വദേശിനി(53), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശിനികളായ 85, 19 വയസുള്ളവര്‍, കൊട്ടാരക്കര തൈത്തട മേലേതില്‍ സ്വദേശി(41), അയത്തില്‍ ഗാന്ധി നഗര്‍ സ്വദേശികളായ 21, 23 വയസുള്ളവര്‍, അയത്തില്‍ സ്‌നേഹ നഗര്‍ സ്വദേശി(46), ഇരവിപുരം സ്വദേശി(77), ഒഴുക്കുതോട് ജയന്തി കോളനി സ്വദേശി(33), കാക്കത്തോപ്പ് സ്വദേശിനി(56), കാവനാട് മീനത്ത്‌ചേരി സ്വദേശി(21), കാവനാട് കന്നിമേല്‍ സ്വദേശികളായ 22, 19 വയസുള്ളവര്‍, കാവനാട് കന്നിമേല്‍ സ്വദേശിനി(50), കാവനാട് കുരീപ്പുഴ സ്വദേശി(51), കാവനാട് കുരീപ്പുഴ സ്വദേശിനി(15), കാവനാട് സ്വദേശികളായ 5, 38, 38 വയസുള്ളവര്‍, കിളികൊല്ലൂര്‍ സ്വദേശിനി(19), കൂനമ്പായിക്കുളം ശാന്തി നഗര്‍ സ്വദേശി(37), അയത്തില്‍ അനുഗ്രഹ നഗര്‍ സ്വദേശി(41), ചിന്നക്കട സ്വദേശി(41), തങ്കശ്ശേരി സ്വദേശി(22), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി(47), തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശിനി(23), തേവള്ളി പാലസ് നഗര്‍ സ്വദേശി(24), തേവള്ളി പാലസ് നഗര്‍ സ്വദേശിനികളായ 55, 26 വയസുള്ളവര്‍, തേവള്ളി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ സ്വദേശി(28), നീരാവില്‍ സ്വദേശിനി(38), പട്ടത്താനം പോളയത്തോട് സ്വദേശി(34), പട്ടത്താനം വടക്കേവിള സ്വദേശിനി(23), പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശി(62), പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശി(1), പള്ളിമുക്ക് പണിക്കരുകുളം സ്വദേശി(72), പള്ളിമുക്ക് സ്വദേശിനി(19), പുന്തലത്താഴം ഗുരുദേവ നഗര്‍ സ്വദേശികളായ 6, 3 വയസുള്ളവര്‍, പുന്തലത്താഴം ഗുരുദേവ നഗര്‍ സ്വദേശിനികളായ 26, 55, 80 വയസുള്ളവര്‍, പുന്തലത്താഴം നഗര്‍ സ്വദേശികളായ 19, 1 വയസുള്ളവര്‍, പോര്‍ട്ട് വെളിച്ചം നഗര്‍ സ്വദേശി(27), മതിലില്‍ സ്വദേശികളായ 17, 55, 32 വയസുള്ളവര്‍, മതിലില്‍ സ്വദേശിനികളായ 32, 47, 49 വയസുള്ളവര്‍, മാമൂട്ടില്‍ക്കടവ് മണലില്‍ നഗര്‍ സ്വദേശി(16), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(22), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശിനി(46), മുണ്ടയ്ക്കല്‍ വെസ്റ്റ് തിരുവാതിര നഗര്‍ സ്വദേശി(26), മൂതാക്കര സുനാമി കോളനി സ്വദേശി(31), വാടി സ്വദേശിനി(43), ശക്തികുളങ്ങര സ്വദേശി(50), ശക്തികുളങ്ങര സ്വദേശിനികളായ 22, 47 വയസുള്ളവര്‍, കൊല്ലം സ്വദേശി(56), ക്ലാപ്പന ആലുംപീടിക സ്വദേശിനി(43), ചവറ കരുത്തറ സ്വദേശിനി(28), ചവറ താന്നിമൂട് സ്വദേശികളായ 21, 60 വയസുള്ളവര്‍, ചവറ താന്നിമൂട് സ്വദേശിനി(50), ചവറ പട്ടത്താനം സ്വദേശികളായ 54, 65 വയസുള്ളവര്‍, ചവറ പട്ടത്താനം സ്വദേശിനികളായ 4, 7, 27 വയസുള്ളവര്‍, ചവറ പയ്യലക്കാവ് സ്വദേശിനി(29), ചവറ പുത്തന്‍തുറ സ്വദേശി(25), ചാത്തന്നൂര്‍ ചൂരപൊയ്ക സ്വദേശി(34), ചാത്തന്നൂര്‍ മീനാട് സ്വദേശിനി(21), ചാത്തന്നൂര്‍ വിളപ്പുറം സ്വദേശിനി(50), ചിതറ കിഴക്കുംഭാഗം സ്വദേശി(37), ചിറക്കര ഇടവട്ടം സ്വദേശി(29), ചിറക്കര പോളച്ചിറ സ്വദേശികളായ 68, 34, 27 വയസുള്ളവര്‍, ചിറക്കര പോളച്ചിറ സ്വദേശിനികളായ 57, 19 വയസുള്ളവര്‍, തമിഴ്‌നാട് സ്വദേശികളായ 47, 40 വയസുള്ളവര്‍, തഴവ മുല്ലശ്ശേരിമുക്ക് സ്വദേശി(84), തിരുവനന്തപുരം സ്വദേശി(23), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശി(60), തൃക്കരുവ കാഞ്ഞാവെളി മണലിക്കട സ്വദേശികളായ 21, 6, 35, 63, 42 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി മണലിക്കട സ്വദേശിനികളായ 59, 38 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശി(54), തൃക്കരുവ തെക്കേചേരി സ്വദേശി(49), ഡിസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര് സ്വദേശിനി(23), മുഖത്തല നടുവിലക്കര സ്വദേശി(61), മുഖത്തല നടുവിലക്കര സ്വദേശിനികളായ 30, 8 വയസുള്ളവര്‍, മുഖത്തല സ്വദേശിനികളായ 40, 59 വയസുള്ളവര്‍, തഴുത്തല കൊട്ടിയം സ്വദേശി(25), തെക്കുംഭാഗം ഞാറമൂട് സ്വദേശിനികളായ 48, 43 വയസുള്ളവര്‍, തെക്കുംഭാഗം നടുവത്ത് സ്വദേശി(56), തെക്കുംഭാഗം മാലിഭാഗം സ്വദേശി(47), തെക്കുംഭാഗം വലിയനട സ്വദേശിനി(47), തെക്കുംഭാഗം സെബാസ്റ്റ്യന്‍ ഐലന്റ് സ്വദേശി(38), തെ•ല ചാലിയേക്കര സ്വദേശി(20), തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശിനി(60), തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശികളായ 48, 24 വയസുള്ളവര്‍, തേവലക്കര കോയിവിള കോട്ടപ്പുറം സ്വദേശി(41), തേവലക്കര കോയിവിള സ്വദേശികളായ 7, 13, 7, 38, 22 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 56, 50, 32, 2, 65, 60, 3, 60, 29 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശി(31), തേവലക്കര പാലയ്ക്കല്‍ സ്വദേശിനികളായ 2, 22 വയസുള്ളവര്‍, തേവലക്കര പുത്തന്‍സങ്കേതം സ്വദേശികളായ 60, 49, 13 വയസുള്ളവര്‍, തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി(8), തേവലക്കര പൈപ്പ് ജംഗ്ഷന്‍ സ്വദേശിനി(38), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(54), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 45, 19 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 47, 38, 20 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശിനികളായ 6, 31, 15, 37 വയസുള്ളവര്‍, നെടുവത്തൂര്‍ പ്ലാമൂട് ജംഗ്ഷന്‍ സ്വദേശി(38), പട്ടാഴി മരുതമണ്‍ സ്വദേശി(23), പട്ടാഴി പുളിവിള സ്വദേശികളായ 27, 13 വയസുള്ളവര്‍, പട്ടാഴി പുളിവിള സ്വദേശിനി(18), പത്തനംതിട്ട ഏലംകുളം സ്വദേശി(26), പത്തനംതിട്ട ഏലംകുളം സ്വദേശി(55), പത്തനാപുരം കുണ്ടയം ചേന്നങ്കര സ്വദേശി(34), പത്തനാപുരം കുണ്ടയം വെള്ളാറമണ്ണ് സ്വദേശി(72), പത്തനാപുരം കുണ്ടയം വെള്ളാറമണ്ണ് സ്വദേശിനി(69), പത്തനാപുരം കുണ്ടയം മൂലക്കട സ്വദേശിനികളായ 30, 62, 12 വയസുള്ളവര്‍, പത്തനാപുരം പാതിരിക്കല്‍ സ്വദേശികളായ 53, 24 വയസുള്ളവര്‍, പനയം ചിറ്റയം സ്വദേശിനി(62), പരവൂര്‍ കുറുമണ്ടല്‍ സ്വദേശികളായ 57, 29 വയസുള്ളവര്‍, പരവൂര്‍ കുറുമണ്ടല്‍ സ്വദേശിനി(47), പരവൂര്‍ കൂനയില്‍ സ്വദേശി(45), പരവൂര്‍ കോങ്ങല്‍ സ്വദേശി(33), പരവൂര്‍ കോട്ടപ്പുറം സ്വദേശികളായ 56, 49 വയസുള്ളവര്‍, പരവൂര്‍ നെടുങ്ങോലം സ്വദേശിനി(61), പവിത്രേശ്വരം ഇടവട്ടം തുരുത്തേല്‍മുക്ക് സ്വദേശി(34), പവിത്രേശ്വരം ഇടവട്ടം തുരുത്തേല്‍മുക്ക് സ്വദേശിനി(27), പവിത്രേശ്വരം ഇടവട്ടം തുരുത്തേല്‍മുക്ക് സ്വദേശി(3), പവിത്രേശ്വരം കരിമ്പിന്‍പുഴ പാലമുക്ക് സ്വദേശി(35), പവിത്രേശ്വരം പുത്തൂര്‍മുക്ക് സ്വദേശി(26), പവിത്രേശ്വരം വഞ്ചിമുക്ക് സ്വദേശി(48), പിറവന്തൂര്‍ കമുകുംചേരി സ്വദേശി(30), വാളക്കോട് സ്വദേശിനി(29), പൂയപ്പള്ളി മത്തിയോട് സ്വദേശി(3), പൂയപ്പള്ളി മത്തിയോട് സ്വദേശിനി(60), പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 42, 16 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനി(65), പേരയം പടപ്പക്കര സ്വദേശി(27), മേലില ഐപ്പള്ളൂര്‍ സ്വദേശിനി(47), മേലില കിഴക്കേ തെരുവ് സ്വദേശി(48), മേലില ചെങ്ങമനാട് നടുക്കുന്ന് സ്വദേശി(36), മേലില മാക്കന്നൂര്‍ സ്വദേശി(23), മൈനാഗപ്പളളി കടപ്പ സ്വദേശിനി(45), മൈനാഗപ്പള്ളി കാരൂര്‍ക്കടവ് സ്വദേശി(59), മൈനാഗപ്പള്ളി വടക്ക് ആന്നൂര്‍ക്കാവ് സ്വദേശി(20), മൈനാഗപ്പള്ളി വടക്ക് ആന്നൂര്‍ക്കാവ് സ്വദേശിനികളായ 17, 42, 8, 82, 40, 17, 50 വയസുള്ളവര്‍, മൈലം പള്ളിക്കല്‍ സ്വദേശികളായ 36, 47, 47 വയസുള്ളവര്‍, മൈലം പള്ളിക്കല്‍ സ്വദേശിനി(52), വിളക്കുടി ആവണീശ്വരം സ്വദേശിനി(47), വിളക്കുടി ഇളമ്പല്‍ സ്വദേശി(26), വിളക്കുടി കുന്നിക്കോട് സ്വദേശികളായ 45, 21, 51, 22 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് സ്വദേശിനി(14), വിളക്കുടി മേമല സ്വദേശിനി(85), വിളക്കുടി മേമല സ്വദേശി(60), വിളക്കുടി മേമല സ്വദേശിനി(54), വെട്ടിക്കവല കക്കാട് സ്വദേശിനി(43), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(78), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(63), വെട്ടിക്കവല തലച്ചിറ സ്വദേശി(36), വെട്ടിക്കവല പേരയത്ത്‌കോണം സ്വദേശി(32), വെസ്റ്റ് ബംഗാള്‍ സ്വദേശിനി(23), ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി(28), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(27), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(34), ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശി(36), ശാസ്താംകോട്ട വേങ്ങ സ്വദേശി(29), ശൂരനാട് തെക്ക് നാല്മുക്ക് താമരശ്ശേരി ഭാഗം സ്വദേശിനി(60), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റക്കിഴക്ക് സ്വദേശി(67).

ആരോഗ്യപ്രവര്‍ത്തകര്‍
നെടുമ്പന  പള്ളിമണ്‍ സ്വദേശിനി(22), ചിന്നക്കട ശങ്കര്‍ നഗര്‍ സ്വദേശി(50) എന്നിവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെയും പെരിനാട് വെള്ളിമണ്‍ സ്വദേശിനി(31) പെരിനാട് പി എച്ച് സി യിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.