ഇന്ന് ആലപ്പുഴ ജില്ലയിൽ 323 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 297 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

വിദേശത്തുനിന്നും എത്തിയവർ – സൗദിയിൽ നിന്നുമെത്തിയ പള്ളിപ്പാട് സ്വദേശി, ഷാർജയിൽ നിന്നും എത്തിയ കടക്കരപ്പള്ളി സ്വദേശി, യുഎഇയിൽ നിന്നും എത്തിയ ചെട്ടികുളങ്ങര, ആലപ്പുഴ സ്വദേശികൾ, ഒമാനിൽ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- ജമ്മു ആൻഡ് കാശ്മീർ നിന്നും എത്തിയ 2 മുതുകുളം സ്വദേശികൾ, കർണാടകയിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കൽക്കട്ടയിൽ നിന്നും എത്തിയ രണ്ടു ഹരിപ്പാട് സ്വദേശികൾ, തെലുങ്കാനയിൽ നിന്നുമെത്തിയ 4 മാന്നാർ സ്വദേശികൾ, കർണാടകയിൽ നിന്നും എത്തിയ മൂന്ന് ചെട്ടിക്കാട് സ്വദേശികൾ, വെസ്റ്റ് ബംഗാളിൽ നിന്നുമെത്തിയ അർത്തുങ്കൽ സ്വദേശി, ഡൽഹിയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആല സ്വദേശി, കർണാടകയിൽ നിന്നും എത്തിയ പേരിശ്ശേരി സ്വദേശി, ഛത്തീസ്ഗഡിൽ നിന്നുമെത്തിയ 2 മുഹമ്മ സ്വദേശികൾ, ജമ്മു ആൻഡ് കാശ്മീർ നിന്നെത്തിയ ആലപ്പുഴ സ്വദേശി, രാജസ്ഥാനിൽ നിന്നെത്തിയ പുതിയവിള സ്വദേശി

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 39 , ആറാട്ടുപുഴ 34, അമ്പലപ്പുഴ 12, അറുന്നൂറ്റിമംഗലം 1, അരൂർ 6 , ആല 1, ഭരണിക്കാവ് 1 ചേപ്പാട് 2, ചുനക്കര 2, ചേർത്തല തെക്ക് 2, ചെന്നിത്തല 5, ചെറുതന 1, ചെറിയനാട് ഒന്ന്, ചെങ്ങന്നൂർ ഒമ്പത്, ചെട്ടിക്കാട് 4, ദേവികുളങ്ങര 2, എണ്ണക്കാട് ഒന്ന്, എഴുപുന്ന ഒന്ന്, ഹരിപ്പാട് ഒന്ന് , കാർത്തികപ്പള്ളി ഒന്ന്, കായംകുളം 20, കടക്കരപ്പള്ളി 14, കുപ്പപ്പുറം 3, കുറത്തികാട് ഒന്ന്, കടവൂർ ഒന്ന്, കണ്ടല്ലൂർ മൂന്ന് കഞ്ഞിക്കുഴി 2, കരുവാറ്റ ഒന്ന്, മുഹമ്മ 3, മുളക്കുഴ മൂന്ന്, മാവേലിക്കര ആറ്, മാന്നാർ 4 മാരാരിക്കുളം വടക്ക് 1, മണ്ണഞ്ചേരി ഏഴ്, മുതുകുളം ഒന്ന്, നൂറനാട് ഒന്ന്, പുറക്കാട് 54, പത്തിയൂർ 10, പള്ളിപ്പാട് ഒന്ന്, പാണാവള്ളി ഒന്ന്, പുന്നപ്ര 2, പാലമേൽ 8, പട്ടണക്കാട് ഒന്ന്, പള്ളിക്കൽ ഒന്ന്, തൈക്കാട്ടുശ്ശേരി 5, തൃക്കുന്നപ്പുഴ 5, താമരക്കുളം 1, തണ്ണീർമുക്കം ഒന്ന്, വള്ളികുന്നം ഒന്ന്, വീയപുരം 7 വെണ്മണി 1 , വേഴപ്ര 1

ഇന്ന് 120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 6312 പേർ രോഗം മുക്തരായി. 2366 പേർ ചികിത്സയിലുണ്ട്.