കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2020 ബാച്ചിലേക്കുള്ള അപേക്ഷാതിയതി ഒക്‌ടോബർ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ ലഭിക്കും. ഫോൺ: 9496551719, 9446602424, 0471-2512662/2453.
