ജില്ലയില്‍ ബുധനാഴ്ച 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ആലപ്പാട്, കുലശേഖരപുരം, പെരിനാട്, അഞ്ചല്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലുമാണ് രോഗബാധ കൂടുതല്‍. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, തൃക്കടവൂര്‍, മങ്ങാട്, ഇരവിപുരം പ്രദേശങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതരസംസ്ഥാനത്ത്  നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 805 പേര്‍ക്കും നാല് ആരോഗ്യപ്രവത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 295 പേര്‍  രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷനില്‍ 228 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-22,  തൃക്കടവൂര്‍-18, മങ്ങാട്-16, ഇരവിപുരം-14, ഉളിയക്കോവില്‍, കടവൂര്‍, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും അയത്തില്‍, കാവനാട്, പള്ളിമുക്ക്, വടക്കേവിള ഭാഗങ്ങളില്‍ എട്ട് വീതവും പട്ടത്താനം, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ ഏഴ് വീതവും തട്ടാമല-ആറ്, താമരക്കുളം, പുന്തലത്താഴം ഭാഗങ്ങളില്‍ അഞ്ച് വീതവും അഞ്ചുകല്ലുംമൂട്, കടപ്പാക്കട, തങ്കശ്ശേരി, നീരാവില്‍, വാടി എന്നിവിടങ്ങളില്‍ നാല് വീതവും തേവള്ളി, മങ്ങാട് ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
ആലപ്പാട്-40, കുലശേഖരപുരം-26, പെരിനാട്-23, അഞ്ചല്‍-20, ആദിച്ചനല്ലൂര്‍-19, കരുനാഗപ്പള്ളി, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 18 വീതവും പ•ന, ശൂരനാട് ഭാഗങ്ങളില്‍ 17 വീതവും മയ്യനാട്-16, തേവലക്കര-14,  മൈനാഗപ്പള്ളി, ഇളമാട്, എഴുകോണ്‍, പനയം എന്നിവിടങ്ങളില്‍ 12 വീതവും  കുളക്കട, പേരയം, ശാസ്താംകോട്ട  ഭാഗങ്ങളില്‍ 11 വീതവും ഇളമ്പള്ളൂര്‍, വെളിയം എന്നിവിടങ്ങളില്‍ 10 വീതവും തെക്കുംഭാഗം, പട്ടാഴി, പൂയപ്പള്ളി ഭാഗങ്ങളില്‍ ഒന്‍പത് വീതവും ഇടമുളയ്ക്കല്‍, കുണ്ടറ, ചടയമംഗലം, ചവറ, പുനലൂര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും കൊറ്റങ്കര, ചാത്തന്നൂര്‍, ചിതറ, നീണ്ടകര, നെടുമ്പന, വെട്ടിക്കവല ഭാഗങ്ങളില്‍ ഏഴ് വീതവും കരവാളൂര്‍, കൊട്ടാരക്കര, തൃക്കരുവ, പവിത്രേശ്വരം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതവും ഉമ്മന്നൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ അഞ്ച് വീതവും കുന്നത്തൂര്‍, ക്ലാപ്പന, തെ•ല, പരവൂര്‍, പിറവന്തൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ നാലു വീതവും കടയ്ക്കല്‍, നെടുവത്തൂര്‍, പത്തനാപുരം, പൂതക്കുളം, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ മൂന്ന് വീതവും രോഗികളുണ്ട്.
വിദേശത്ത് നിന്നും എത്തിയവര്‍
കൊല്ലം അഞ്ചാലുംമൂട് മുരുന്തല്‍ സ്വദേശി(30), കുണ്ടറ മുളവന സ്വദേശി(26) എന്നിവര്‍ വിദേശത്ത് നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആള്‍
ഇളമാട് താമരശ്ശേരി സ്വദേശിനി(27) ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ തഴമേല്‍ സ്വദേശി(32), അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശിനി(33), അഞ്ചല്‍ ഏറം സ്വദേശി(20), അഞ്ചല്‍ ഏറം സ്വദേശിനികളായ 20, 14 വയസുള്ളവര്‍, അഞ്ചല്‍ ഏറം സ്വദേശിനി(83), അഞ്ചല്‍ കുരുവിക്കോണം സ്വദേശി(29), അഞ്ചല്‍ തടിക്കാട് സ്വദേശി(28), അഞ്ചല്‍ തടിക്കാട് സ്വദേശിനി(45), അഞ്ചല്‍ തഴമേല്‍ സ്വദേശികളായ 53, 33, 53 വയസുള്ളവര്‍, അഞ്ചല്‍ നിവാസി (കോട്ടയം സ്വദേശി)(27), അഞ്ചല്‍ പനയംചേരി സ്വദേശികളായ 57, 24, 80 വയസുള്ളവര്‍, അഞ്ചല്‍ പനയംചേരി സ്വദേശിനികളായ 45, 53, 29, 72 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനി(42), ആദിച്ചനല്ലൂര്‍ സ്വദേശിനി(50), ആദിച്ചനല്ലൂര്‍ കൊട്ടുംപുറം സ്വദേശി(16), ആദിച്ചനല്ലൂര്‍ തഴുത്തല സ്വദേശിനികളായ 56, 15 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശികളായ 36, 31, 7, 49 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനികളായ 85, 49, 26, 64, 5, 35, 28, 45 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ വടക്കേ മൈലക്കാട് സ്വദേശി(42), ആദിച്ചനല്ലൂര്‍ വടക്കേ മൈലക്കാട് സ്വദേശിനി(41), ആലപ്പാട് സ്വദേശി(53), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ 51, 42, 37, 26, 18, 32, 44, 49 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശിനികളായ 50, 22, 65, 5, 47, 73 വയസുള്ളവര്‍, ആലപ്പാട് കാക്കതുരുത്ത് സ്വദേശി(70), ആലപ്പാട് കുഴിത്തുറ സ്വദേശികളായ 18, 24, 73, 49, 11 വയസുള്ളവര്‍, ആലപ്പാട് കുഴിത്തുറ സ്വദേശിനികളായ 54, 61, 48, 24, 24, 19, 43 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനികളായ 30, 49 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(33), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനികളായ 55, 8, 7, 30 വയസുള്ളവര്‍, ആലപ്പാട് പറയക്കടവ് സ്വദേശി(50), ആലപ്പാട് സ്രായിക്കാട് സ്വദേശികളായ 63, 34, 3 വയസുള്ളവര്‍, ആലപ്പാട് സ്രായിക്കാട് സ്വദേശിനി(49), ആലപ്പുഴ സ്വദേശി(62), ആലപ്പുഴ സ്വദേശിനി(28), ഇടമുളയ്ക്കല്‍ വാളകം സ്വദേശി(25), ഇടമുളയ്ക്കല്‍ തോപ്പില്‍ഭാഗം സ്വദേശി(22), ഇടമുളയ്ക്കല്‍ നെടുങ്കോട്ടുകോണം സ്വദേശിനി(44), ഇടമുളയ്ക്കല്‍ പെരുമണ്ണൂര്‍ സ്വദേശി(55), ഇടമുളയ്ക്കല്‍ പെരുമണ്ണൂര്‍ സ്വദേശിനി(26), ഇടമുളയ്ക്കല്‍ പൊടിയാട്ടുവിള സ്വദേശി(29), ഇടമുളയ്ക്കല്‍ പൊടിയാട്ടുവിള സ്വദേശിനികളായ 5, 52 വയസുള്ളവര്‍, ഇട്ടിവ എഴിയം സ്വദേശി(32), ഇട്ടിവ സ്വദേശി(63), ഇളമാട് സ്വദേശി(51), ഇളമാട് അമ്പലമുക്ക് സ്വദേശികളായ 26, 58 വയസുള്ളവര്‍, ഇളമാട് കുളഞ്ഞിയില്‍ സ്വദേശികളായ 27, 56 വയസുള്ളവര്‍, ഇളമാട് നെട്ടയം സ്വദേശികളായ 5, 65, 58 വയസുള്ളവര്‍, ഇളമാട് നെട്ടയം സ്വദേശിനി(25), ഇളമാട് പറങ്കോട് സ്വദേശി(33), ഇളമാട് പുതൂര്‍ സ്വദേശി(29), ഇളമാട് മണിമുക്ക് സ്വദേശി(30), ഇളമ്പള്ളൂര്‍ ചെറിയേല സ്വദേശി(7), ഇളമ്പള്ളൂര്‍ ചെറിയേല സ്വദേശിനി(1), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശികളായ 76, 48, 39 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനികളായ 24, 70, 33 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ മുണ്ടയ്ക്കല്‍ താഴെ സ്വദേശിനി(44), ഇളമ്പള്ളൂര്‍ വായനശാല ജംഗ്ഷന്‍ സ്വദേശി(43), ഈസ്റ്റ് കല്ലട കൊടുവിള സ്വദേശി(55), ഉമ്മന്നൂര്‍ ഇറുകുന്നം സ്വദേശിനി(68), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(19), ഉമ്മന്നൂര്‍ പ്ലാപ്പള്ളി രാംകോട് സ്വദേശിനി(25), ഉമ്മന്നൂര്‍ വിളങ്ങര കിണറ്റിന്‍മൂട് സ്വദേശിനികളായ 13, 23 വയസുള്ളവര്‍, എഴുകോണ്‍ ചീരങ്കാവ് സ്വദേശി(22), എഴുകോണ്‍ ഇടയ്‌ക്കോട് സ്വദേശിനി(48), എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് സ്വദേശികളായ 75, 47 വയസുള്ളവര്‍, എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് സ്വദേശിനികളായ 62, 11, 13, 40, 13, 13, 70 വയസുള്ളവര്‍, എഴുകോണ്‍ പോച്ചക്കോണം സ്വദേശിനി(39), ഏരൂര്‍ തുമ്പോട് സ്വദേശികളായ 3, 42 വയസുള്ളവര്‍, ഓച്ചിറ മടത്തികാരയ്മ സ്വദേശികളായ 74, 50, 18, 16 വയസുള്ളവര്‍, ഓച്ചിറ മടത്തികാരയ്മ സ്വദേശിനി(39), കടയ്ക്കല്‍ സീഡ്ഫാം സ്വദേശി(52), കടയ്ക്കല്‍ പള്ളിമുക്ക് സ്വദേശി(27), കടയ്ക്കല്‍ സ്വദേശിനി(58), കരവാളൂര്‍ നരിക്കല്‍ സ്വദേശി(46), കരവാളൂര്‍ മാത്ര സ്വദേശികളായ 10, 44 വയസുള്ളവര്‍, കരവാളൂര്‍ മാത്ര സ്വദേശിനികളായ 16, 38, 17 വയസുള്ളവര്‍, കരീപ്ര മുളവ്‌കോണം സ്വദേശിനി(27), കരീപ്ര സ്വദേശി(65), കരുനാഗപ്പളളി മുഴങ്ങോടി സ്വദേശി(19), കരുനാഗപ്പള്ളി ആദിനാട് നോര്‍ത്ത് സ്വദേശി(28), കരുനാഗപ്പള്ളി കോക്കാട്ട് ജംഗ്ഷന്‍ സ്വദേശി(23), കരുനാഗപ്പള്ളി പണിക്കരുകടവ് സ്വദേശി(59), കരുനാഗപ്പള്ളി പുതിയക്കാവ് സ്വദേശിനി(46), കരുനാഗപ്പള്ളി മരു. നോര്‍ത്ത് സ്വദേശി(35), കരുനാഗപ്പള്ളി മരു. നോര്‍ത്ത് സ്വദേശിനികളായ 37, 29, 12, 59 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി(33), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി(22), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശിനി(48), കരുനാഗപ്പള്ളി മുഴങ്ങോടി സ്വദേശിനി(26), കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന്‍ സ്വദേശി(45), കരുനാഗപ്പള്ളി സ്വദേശി(55), കരുനാഗപ്പള്ളി സ്വദേശിനികളായ 39, 41 വയസുള്ളവര്‍, കല്ലുവാതുക്കല്‍ അടുതല സ്വദേശി(44), കല്ലുവാതുക്കല്‍ ഇളംകുളം സ്വദേശി(0), കല്ലുവാതുക്കല്‍ ഇളംകുളം സ്വദേശിനികളായ 23, 52 വയസുള്ളവര്‍, കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശി(43), കല്ലുവാതുക്കല്‍ തെറ്റിക്കുഴി സ്വദേശി(24), കല്ലുവാതുക്കല്‍ പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി(29), കല്ലുവാതുക്കല്‍ പാരിപ്പള്ളി കോട്ടയ്‌ക്കേറം സ്വദേശി(67), കല്ലുവാതുക്കല്‍ പാരിപ്പള്ളി ജവഹര്‍ ജംഗ്ഷന്‍ സ്വദേശി(72), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(26), കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശിനി(35), കല്ലുവാതുക്കല്‍ വേളമാന്നൂര്‍ സ്വദേശികളായ 10, 43 വയസുള്ളവര്‍, കല്ലുവാതുക്കല്‍ വേളമാന്നൂര്‍ സ്വദേശിനികളായ 31, 16, 40 വയസുള്ളവര്‍, കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശിനി(42), കാല്ലുവാതുക്കല്‍ പാരിപ്പള്ളി കിഴക്കനേല സ്വദേശിനി(36), കുണ്ടറ കാഞ്ഞിരകോട് സ്വദേശി(20), കുണ്ടറ കാഞ്ഞിരകോട് സ്വദേശിനികളായ 21, 48 വയസുള്ളവര്‍, കുണ്ടറ പനയംകോട് സ്വദേശി(27), കുണ്ടറ പള്ളിമുക്ക് പുലിപ്ര സ്വദേശിനികളായ 47, 22 വയസുള്ളവര്‍, കുണ്ടറ മുക്കൂട് സ്വദേശി(65), കുണ്ടറ മുക്കൂട് സ്വദേശിനി(55), കുന്നത്തൂര്‍ ഐവര്‍കാല സ്വദേശികളായ 24, 50 വയസുള്ളവര്‍, കുന്നത്തൂര്‍ ഐവര്‍കാല സ്വദേശിനികളായ 19, 43 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് കോട്ടപ്പുറം സ്വദേശിനി(31), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശികളായ 55, 77 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശിനി(64), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശികളായ 28, 35, 24, 32, 27, 54 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനികളായ 56, 12, 18, 40, 5, 31 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സ്വദേശികളായ 38, 21 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ 31, 45, 48 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശിനികളായ 55, 3, 27, 20, 19 വയസുള്ളവര്‍, കുളക്കട ഏറത്ത്കുളക്കട സ്വദേശിനി(35), കുളക്കട കലയപുരം സ്വദേശി(63), കുളക്കട കലയപുരം സ്വദേശിനി(40), കുളക്കട പെരുംകുളം സ്വദേശിനി(40), കുളക്കട പെരുങ്കുളം സ്വദേശികളായ 65, 5, 11 വയസുള്ളവര്‍, കുളക്കട പെരുങ്കുളം സ്വദേശിനി(63), കുളക്കട പൊങ്ങപാറ സ്വദേശി(12), കുളക്കട പൊങ്ങപാറ സ്വദേശിനി(35), കുളക്കട മാവടി സ്വദേശി(31), കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി(22), കുളത്തുപ്പുഴ ഭാരതീപുരം സ്വദേശിനി(37), കൊട്ടാരക്കര ചന്തമുക്ക് വിദ്യാ നഗര്‍ സ്വദേശി(30), കൊട്ടാരക്കര ചന്തമുക്ക് വിദ്യാ നഗര്‍ സ്വദേശിനി(26), കൊട്ടാരക്കര നീലേശ്വരം സ്വദേശി(28), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശികളായ 27, 65 വയസുള്ളവര്‍, കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനി(24), കൊറ്റങ്കര കരിക്കോട് സ്വദേശി(59), കൊറ്റങ്കര കേരളപുരം പുത്തന്‍കുളങ്ങര സ്വദേശിനി(22), കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി(39), കൊറ്റങ്കര തട്ടാര്‍കോണം സ്വദേശി(84), കൊറ്റങ്കര തട്ടാര്‍കോണം സ്വദേശിനി(58), കൊറ്റങ്കര പേരൂര്‍ സ്വദേശിനി(22), കൊറ്റങ്കര മാമൂട് സ്വദേശിനി(20), കൊല്ലം അയത്തില്‍ നളന്ദ നഗര്‍ സ്വദേശി(18), കൊല്ലം അഞ്ചാലുംമൂട് നളന്ദ നഗര്‍ സ്വദേശിനി(8), കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി(40), കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി(13), കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശിനികളായ 38, 20, 39 വയസുള്ളവര്‍, കൊല്ലം അമ്മച്ചിവീട് സ്വദേശി(4), കൊല്ലം അമ്മച്ചിവീട് സ്വദേശിനി(29), കൊല്ലം അയത്തില്‍ ഉല്ലാസ് നഗര്‍ സ്വദേശിനി(60), കൊല്ലം അയത്തില്‍ ഗുരുദേവ നഗര്‍ സ്വദേശി(48), കൊല്ലം അയത്തില്‍ നളന്ദ നഗര്‍ സ്വദേശി(19), കൊല്ലം അയത്തില്‍ നളന്ദ നഗര്‍ സ്വദേശിനി(38), കൊല്ലം അയത്തില്‍ സ്വദേശികളായ 18, 17, 46 വയസുള്ളവര്‍, കൊല്ലം ആശ്രാമം റസിഡന്‍സി നഗര്‍ സ്വദേശി(53), കൊല്ലം ആശ്രാമം സ്വദേശി(13), കൊല്ലം ആശ്രാമം സ്വദേശിനികളായ 2, 36, 59, 22 വയസുള്ളവര്‍, കൊല്ലം ഇരവിപുരം കാക്കത്തോപ്പ് സ്വദേശിനികളായ 20, 42 വയസുള്ളവര്‍, കൊല്ലം ഇരവിപുരം ചകിരിക്കട സ്വദേശി(27), കൊല്ലം ഇരവിപുരം തോപ്പ് സ്വദേശി(33), കൊല്ലം ഇരവിപുരം തോപ്പ് സ്വദേശിനി(55), കൊല്ലം ഇരവിപുരം വടക്കുംഭാഗം സ്വദേശിനി(38), കൊല്ലം ഇരവിപുരം സൗഹൃദ നഗര്‍ സ്വദേശിനികളായ 48, 48 വയസുള്ളവര്‍, കൊല്ലം ഇരവിപുരം സ്വദേശികളായ 34, 56, 64, 47 വയസുള്ളവര്‍, കൊല്ലം ഇരവിപുരം സ്വദേശിനികളായ 33, 2 വയസുള്ളവര്‍, കൊല്ലം ഉളിയക്കോവില്‍ ആരാധന നഗര്‍ സ്വദേശികളായ 24, 4 വയസുള്ളവര്‍, കൊല്ലം ഉളിയക്കോവില്‍ ആരാധന നഗര്‍ സ്വദേശിനികളായ 49, 26 വയസുള്ളവര്‍, കൊല്ലം ഉളിയക്കോവില്‍ ജനകീയ നഗര്‍ സ്വദേശി(25), കൊല്ലം ഉളിയക്കോവില്‍ നഗര്‍ സ്വദേശികളായ 24, 35 വയസുള്ളവര്‍, കൊല്ലം ഉളിയക്കോവില്‍ നഗര്‍ സ്വദേശിനി(28), കൊല്ലം ഉളിയക്കോവില്‍ വിളപ്പുറം നഗര്‍ സ്വദേശിനി(65), കൊല്ലം എം.ജി. സ്ട്രീറ്റ് എ വി ആര്‍ നഗര്‍ സ്വദേശിനി(38), കൊല്ലം കച്ചേരി നീലാംതോട്ടം എന്‍ ആര്‍ എ നഗര്‍ സ്വദേശി(65), കൊല്ലം കച്ചേരി സുചിക്കാരന്‍മുക്ക് സ്വദേശിനി(27), കൊല്ലം കടപ്പാക്കട എന്‍ ടി വി നഗര്‍ സ്വദേശിനി(50), കൊല്ലം കടപ്പാക്കട ഭാവന നഗര്‍ സ്വദേശിനികളായ 24, 49 വയസുള്ളവര്‍, കൊല്ലം കടപ്പാക്കട സ്വദേശി(54), കൊല്ലം കടവൂര്‍ താന്നിക്കമുക്ക് സ്വദേശിനി(40), കൊല്ലം കടവൂര്‍ സ്വദേശികളായ 20, 32, 13, 44, 77 വയസുള്ളവര്‍, കൊല്ലം കടവൂര്‍ സ്വദേശിനികളായ 15, 22, 23 വയസുള്ളവര്‍, കൊല്ലം കരിക്കോട് സ്വദേശി(59), കൊല്ലം കരിക്കോട് സ്വദേശിനി(34), കൊല്ലം കല്ലുംതാഴം കിളികൊല്ലൂര്‍ സ്വദേശിനി(22), കൊല്ലം കല്ലുംതാഴം സ്വദേശി(42), കൊല്ലം കാവനാട് അരവിള സ്വദേശി(56), കൊല്ലം കാവനാട് കന്നിമേല്‍ചേരി സ്വദേശികളായ 61, 33, 48 വയസുള്ളവര്‍, കൊല്ലം കാവനാട് കന്നിമേല്‍ചേരി സ്വദേശിനികളായ 54, 24 വയസുള്ളവര്‍, കൊല്ലം കാവനാട് സ്വദേശികളായ 27, 64 വയസുള്ളവര്‍, കൊല്ലം കാവല്‍ കെ എന്‍ ആര്‍ എ നഗര്‍ സ്വദേശി(32), കൊല്ലം കുരീപ്പുഴ സ്വദേശി(33), കൊല്ലം കുറവന്‍പാലം ഹരിശ്രീ നഗര്‍ സ്വദേശിനി(50), കൊല്ലം കുറ്റിച്ചിറ സ്വദേശി(56), കൊല്ലം കൂട്ടിക്കട ശാരദ നഗര്‍ സ്വദേശിനി(43), കൊല്ലം കൂട്ടിക്കട സ്വദേശിനി(30), കൊല്ലം കൈക്കുളങ്ങര പുന്നത്തല സ്വദേശി(31), കൊല്ലം കോട്ടയ്ക്കകം പെരിനാട് സ്വദേശി(36), കൊല്ലം കോട്ടയ്ക്കകം സ്വദേശിനി(49), കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി(33), കൊല്ലം ജോനകപ്പുറം സ്വദേശി(55), കൊല്ലം തങ്കശ്ശേരി കാവല്‍ ജംഗ്ഷന്‍ സ്വദേശി(61), കൊല്ലം തങ്കശ്ശേരി സ്വദേശി(54), കൊല്ലം തങ്കശ്ശേരി സ്വദേശിനികളായ 50, 7 വയസുള്ളവര്‍, കൊല്ലം തട്ടാമല സ്വദേശി(62), കൊല്ലം തട്ടാമല എസ്.എച്ച് നഗര്‍ സ്വദേശി(23), കൊല്ലം തട്ടാമല ദേവി നഗര്‍ സ്വദേശിനികളായ 75, 60 വയസുള്ളവര്‍, കൊല്ലം തട്ടാമല ദേവിനഗര്‍ സ്വദേശി(27), കൊല്ലം തട്ടാമല സ്വദേശി(35), കൊല്ലം താമരക്കുളം സ്വദേശികളായ 66, 70 വയസുള്ളവര്‍, കൊല്ലം താമരക്കുളം സ്വദേശിനികളായ 37, 61, 16 വയസുള്ളവര്‍, കൊല്ലം താലൂക്ക് വടക്കുംഭാഗം സ്വദേശി(53), കൊല്ലം താലൂക്ക് വടക്കുംഭാഗം സ്വദേശിനി(54), കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 64, 38, 35, 48, 7, 33, 54 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 26, 1, 58, 18, 39, 80 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശി(39), കൊല്ലം തൃക്കടവൂര്‍ മുരുന്തല്‍ സ്വദേശി(32), കൊല്ലം തെക്കേവിള സ്വദേശി(50), കൊല്ലം തേവള്ളി സ്വദേശിനി(46), കൊല്ലം തേവള്ളി സ്വദേശി(51), കൊല്ലം തേവള്ളി സ്വദേശിനി(51), കൊല്ലം നീരാവില്‍ സ്വദേശികളായ 22, 17, 30 വയസുള്ളവര്‍, കൊല്ലം നീരാവില്‍ സ്വദേശിനി(22), കൊല്ലം പട്ടത്താനം അമ്മന്‍നഗര്‍ സ്വദേശി(58), കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്വദേശികളായ 42, 13 വയസുള്ളവര്‍, കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്വദേശിനികളായ 9, 55 വയസുള്ളവര്‍, കൊല്ലം പട്ടത്താനം സ്വദേശികളായ 27, 50 വയസുള്ളവര്‍, കൊല്ലം പള്ളിത്തോട്ടം ക്യൂ എസ് എസ് കോളനി സ്വദേശിനി(26), കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശി(24), കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശിനി(56), കൊല്ലം പള്ളിത്തോട്ടം ഗലീലിയ നഗര്‍ സ്വദേശിനി(46), കൊല്ലം പള്ളിത്തോട്ടം ഗലീലിയ നഗര്‍ സ്വദേശി(23), കൊല്ലം പള്ളിത്തോട്ടം ഗലീലിയ നഗര്‍ സ്വദേശിനി(75), കൊല്ലം പള്ളിത്തോട്ടം ജോനകപ്പുറം സ്വദേശികളായ 49, 68 വയസുള്ളവര്‍, കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്‌കോ നഗര്‍ സ്വദേശി(52), കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്‌കോ നഗര്‍ സ്വദേശിനി(20), കൊല്ലം പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ സ്വദേശി(14), കൊല്ലം പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ സ്വദേശിനികളായ 20, 46, 19, 23, 49 വയസുള്ളവര്‍, കൊല്ലം പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശികളായ 15, 62, 44, 39 വയസുള്ളവര്‍, കൊല്ലം പള്ളിത്തോട്ടം സ്വദേശിനികളായ 41, 38 വയസുള്ളവര്‍, കൊല്ലം പള്ളിമുക്ക് കെ ടി എം നഗര്‍ സ്വദേശികളായ 48, 9 വയസുള്ളവര്‍, കൊല്ലം പള്ളിമുക്ക് കെ ടി എം നഗര്‍ സ്വദേശിനികളായ 39, 17, 44 വയസുള്ളവര്‍, കൊല്ലം പള്ളിമുക്ക് അനുഗ്രഹ നഗര്‍ സ്വദേശിനി(49), കൊല്ലം പള്ളിമുക്ക് സ്‌നേഹാ നഗര്‍ സ്വദേശിനി(34), കൊല്ലം പള്ളിമുക്ക് സ്വദേശി(8), കൊല്ലം പഴയാറ്റിന്‍കുഴി പീപ്പിള്‍സ് നഗര്‍ സ്വദേശി(33), കൊല്ലം പുന്തലത്താഴം നേതാജി നഗര്‍ സ്വദേശിനി(51), കൊല്ലം പുന്തലത്താഴം പല്ലവി നഗര്‍ സ്വദേശി(18), കൊല്ലം പുന്തലത്താഴം മീനാക്ഷി നഗര്‍ സ്വദേശികളായ 37, 38 വയസുള്ളവര്‍, കൊല്ലം പുന്തലത്താഴം സ്വദേശി(49), കൊല്ലം പോളയത്തോട് കപ്പലണ്ടിമുക്ക് സ്വദേശി(57), കൊല്ലം പോളയത്തോട് സി.എസ്. നഗര്‍ സ്വദേശിനി(74), കൊല്ലം ബിച്ച് നോര്‍ത്ത് സ്വദേശി(58), കൊല്ലം മങ്ങാട് സ്വദേശികളായ 48, 44 വയസുള്ളവര്‍, കൊല്ലം മങ്ങാട് സ്വദേശിനി(51), കൊല്ലം മതിലില്‍ സ്വദേശി(14), കൊല്ലം മതിലില്‍ സ്വദേശികളായ 54, 62, 18, 65, 43 വയസുള്ളവര്‍, കൊല്ലം മതിലില്‍ സ്വദേശിനികളായ 6, 16, 45, 37, 57, 51, 88 വയസുള്ളവര്‍, കൊല്ലം മുണ്ടയ്ക്കല്‍ എം ആര്‍ എ സ്വദേശി(1), കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശിനി(25), കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശികളായ 7, 42, 71, 64 വയസുള്ളവര്‍, കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിനികളായ 50, 3, 36 വയസുള്ളവര്‍, കൊല്ലം മൂതാക്കര സ്വദേശി(21), കൊല്ലം മൂതാക്കര സ്വദേശിനി(26), കൊല്ലം മേവറം സ്വദേശികളായ 27, 47 വയസുള്ളവര്‍, കൊല്ലം ലക്ഷ്മിനട സ്വദേശി(45), കൊല്ലം ലക്ഷ്മിനട സ്വദേശിനി(62), കൊല്ലം വടക്കുംഭാഗം ഹരിശ്രീ നഗര്‍ സ്വദേശി(4), കൊല്ലം വടക്കേവിള തേജസ് നഗര്‍ സ്വദേശിനി(63), കൊല്ലം വടക്കേവിള പുലരി നഗര്‍ സ്വദേശികളായ 12, 13, 45 വയസുള്ളവര്‍, കൊല്ലം വടക്കേവിള സ്വദേശികളായ 74, 68, 58 വയസുള്ളവര്‍, കൊല്ലം വടക്കേവിള സ്വദേശിനി(34), കൊല്ലം വടയാറ്റുകോട്ട സ്വദേശി(55), കൊല്ലം വള്ളിക്കീഴ് സ്വദേശിനി(51), കൊല്ലം വാടി ന്യൂ കോളനി സ്വദേശി(22), കൊല്ലം വാടി സ്വദേശികളായ 65, 13 വയസുള്ളവര്‍, കൊല്ലം വാടി സ്വദേശിനി(34), കൊല്ലം വാളത്തുംഗല്‍ സ്വദേശികളായ 32, 67, 39, 57 വയസുള്ളവര്‍, കൊല്ലം വാളത്തുംഗല്‍ സ്വദേശിനികളായ 56, 5, 26 വയസുള്ളവര്‍, കൊല്ലം വെണ്ടര്‍മുക്ക് സ്വദേശി(54), കൊല്ലം ശക്തികുളങ്ങര മരുത്തടി സ്വദേശി(22), ക്ലാപ്പന ആലുംപീടിക സ്വദേശിനി(43), ക്ലാപ്പന പാട്ടത്തില്‍ക്കടവ് സ്വദേശി(46), ക്ലാപ്പന വരവിള സ്വദേശികളായ 22, 30 വയസുള്ളവര്‍, ചടയമംഗലം കടഞ്ഞൂര്‍ സ്വദേശിനി(68), ചടയമംഗലം കണ്ണന്‍കോട് സ്വദേശി(48), ചടയമംഗലം കുരിയോട് സ്വദേശിനികളായ 32, 4 വയസുള്ളവര്‍, ചടയമംഗലം പണയില്‍ സ്വദേശി(44), ചടയമംഗലം പള്ളിമുക്ക് സ്വദേശി(56), ചടയമംഗലം പള്ളിമുക്ക് സ്വദേശിനി(42), ചടയമംഗലം പോരേടം സ്വദേശി(24), ചവറ കൊട്ടുകാട് സ്വദേശി(34), ചവറ കോവില്‍ത്തോട്ടം സ്വദേശിനി(35), ചവറ ചെറുശ്ശേരിഭാഗം സ്വദേശി(45), ചവറ മടപ്പള്ളി സ്വദേശി(30), ചവറ മടപ്പള്ളി സ്വദേശിനി(1), ചവറ മുകുന്ദപുരം സ്വദേശി(34), ചവറ മുകുന്ദപുരം സ്വദേശിനി(36), ചവറ മേക്കാട് സ്വദേശിനി(50), ചാത്തന്നൂര്‍ കാരംകോട് സ്വദേശിനി(33), ചാത്തന്നൂര്‍ താഴം സ്വദേശിനി(38), ചാത്തന്നൂര്‍ മാമ്പള്ളികുന്നം സ്വദേശിനി(44), ചാത്തന്നൂര്‍ മീനാട് സ്വദേശിനികളായ 49, 30, 47 വയസുള്ളവര്‍, ചാത്തന്നൂര്‍ സ്വദേശിനി(44), ചിതറ കരിച്ചിറ സ്വദേശി(26), ചിതറ കല്ലുവെട്ടാംകുഴി സ്വദേശി(9), ചിതറ കല്ലുവെട്ടാംകുഴി സ്വദേശിനി(34), ചിതറ ഭജനമഠം സ്വദേശി(28), ചിതറ മതിര സ്വദേശികളായ 58, 62 വയസുള്ളവര്‍, ചിതറ മതിര സ്വദേശിനി(15), ചിറക്കര കാരംകോട് സ്വദേശിനി(43), ചിറക്കര നെടുങ്ങോലം മാലാകായല്‍ സ്വദേശിനി(21), തലവൂര്‍ പനംപട്ട് ചിറ്റശ്ശേരി സ്വദേശി(26), തിരുവനന്തപുരം നിവാസിയായ ഈസ്റ്റ് കല്ലട സ്വദേശി(30), തിരുവനന്തപുരം സ്വദേശികളായ 29, 31 വയസുള്ളവര്‍, തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശികളായ 23, 25 വയസുള്ളവര്‍, തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശിനി(55), തൃക്കരുവ അഷ്ടമുടി സ്വദേശി(47), തൃക്കരുവ അഷ്ടമുടി സ്വദേശിനി(39), തൃക്കരുവ കാഞ്ഞിരംകുഴി സ്വദേശിനി(19), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(42), തൃക്കരുവ മണലിക്കട സ്വദേശി(58), തൃക്കരുവ വടക്കേകര സ്വദേശിനി(0), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(26), തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശികളായ 40, 23 വയസുള്ളവര്‍, തൃക്കോവില്‍വട്ടം ഉമയനല്ലൂര്‍ സ്വദേശി(38), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശി(46), തൃക്കോവില്‍വട്ടം കീഴവൂര്‍ സ്വദേശിനി(39), തൃക്കോവില്‍വട്ടം കുരീപ്പള്ളി സ്വദേശിനി(47), തൃക്കോവില്‍വട്ടം ചെന്താപ്പൂര്‍ സ്വദേശിനി(28), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(25), തൃക്കോവില്‍വട്ടം തട്ടാര്‍കോണം കതിരമുക്ക് സ്വദേശിനി(41), തൃക്കോവില്‍വട്ടം തഴുത്തല സ്വദേശി(52), തൃക്കോവില്‍വട്ടം പേരയം സ്വദേശി(28), തൃക്കോവില്‍വട്ടം പേരയം സ്വദേശിനി(51), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശികളായ 44, 13, 55 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(58), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(25), തൃശൂര്‍ സ്വദേശി(29), തെക്കുംഭാഗം ഞാറമ്മൂട് സ്വദേശി(63), തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനികളായ 33, 36 വയസുള്ളവര്‍, തെക്കുംഭാഗം ദളവാപുരം സ്വദേശിനി(64), തെക്കുംഭാഗം മാലിഭാഗം സ്വദേശിനികളായ 18, 25 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശികളായ 22, 39 വയസുള്ളവര്‍, തെക്കുംഭാഗം സ്വദേശി(38), തെ•ല മാമ്പഴത്തറ സ്വദേശികളായ 53, 22, 59 വയസുള്ളവര്‍, തെ•ല മാമ്പഴത്തറ സ്വദേശിനി(52), തേവലക്കര ആരിനല്ലൂര്‍ സ്വദേശി(51), തേവലക്കര കോയിവിള പയ്യങ്കുളം സ്വദേശി(45), തേവലക്കര കോയിവിള സ്വദേശികളായ 68, 13 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 85, 60, 40, 52 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റേക്കര സ്വദേശിനി(33), തേവലക്കര പാലയ്ക്കല്‍ സ്വദേശികളായ 19, 25 വയസുള്ളവര്‍, തേവലക്കര പുത്തന്‍സങ്കേതം സ്വദേശി(22), തേവലക്കര മുള്ളിക്കാല സ്വദേശി(28), തേവലക്കര മുള്ളിക്കാല സ്വദേശിനി(50), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 34, 23, 9, 7, 57 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനികളായ 91, 60, 29, 70, 30 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 44, 18 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 48, 77, 43 വയസുള്ളവര്‍, തൊടിയൂര്‍ കാരൂര്‍ക്കടവ് സ്വദേശി(42), തൊടിയൂര്‍ സൈക്കിള്‍മുക്ക് സ്വദേശി(73), തൊടിയൂര്‍ സൈക്കിള്‍മുക്ക് സ്വദേശിനി(14), നിലമേല്‍ മുരുകമണ്‍ സ്വദേശി(44), നിലമേല്‍ സ്വദേശി(20), നീണ്ടകര ദളവപുരം സ്വദേശി(30), നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 64, 66 വയസുള്ളവര്‍, നീണ്ടകര മേക്കാട് സ്വദേശിനി(29), നീണ്ടകര സ്വദേശികളായ 45, 54 വയസുള്ളവര്‍, നീണ്ടകര സ്വദേശിനി(27), നെടുമ്പന നല്ലില സ്വദേശി(62), നെടുമ്പന നല്ലില സ്വദേശിനി(56), നെടുമ്പന മുട്ടയ്ക്കാവ് സ്വദേശിനി(38), നെടുമ്പന മുട്ടയ്ക്കാവ് സ്വദേശി(45), നെടുമ്പന മേലേവയല്‍ വഞ്ചിമുക്ക് സ്വദേശി(54), നെടുമ്പന മേലേവയല്‍ വഞ്ചിമുക്ക് സ്വദേശിനി(47), നെടുമ്പന സ്വദേശി(69), നെടുവത്തൂര്‍ ആനകൊട്ടൂര്‍ സ്വദേശിനി(54), നെടുവത്തൂര്‍ ഈരക്കലേമുക്ക് സ്വദേശിനി(67), നെടുവത്തൂര്‍ സ്വദേശി(57), പടിഞ്ഞാറെ കല്ലട വലിയപാടം സ്വദേശിനി(18), പട്ടാഴി ആറാട്ടുപ്പുഴ സ്വദേശി(50), പട്ടാഴി ചെളിക്കുഴി സ്വദേശി(22), പട്ടാഴി ടൗണ്‍ വാര്‍ഡ് സ്വദേശികളായ 26, 40 വയസുള്ളവര്‍, പട്ടാഴി നെടുത്തേരി സ്വദേശി(65), പട്ടാഴി പനയനം സ്വദേശിനി(60), പട്ടാഴി വടക്കേകര മാലൂര്‍ സ്വദേശി(23), പട്ടാഴി സ്വദേശി(73), പട്ടാഴി സ്വദേശിനി(69), പത്തനാപുരം ഇടത്തറ സ്വദേശി(26), പത്തനാപുരം സ്വദേശിനികളായ 22, 22 വയസുള്ളവര്‍, പനയം ഇഞ്ചവിള സ്വദേശിനി(55), പനയം കണ്ടച്ചിറ സ്വദേശിനി(37), പനയം ചിറ്റയം സ്വദേശികളായ 14, 43 വയസുള്ളവര്‍, പനയം ചിറ്റയം സ്വദേശിനികളായ 34, 6 വയസുള്ളവര്‍, പനയം താന്നിമുക്ക് സ്വദേശിനി(75), പനയം പാമ്പാലില്‍ സ്വദേശികളായ 60, 21 വയസുള്ളവര്‍, പനയം പാമ്പാലില്‍ സ്വദേശിനി(48), പനയം സ്വദേശികളായ 22, 31 വയസുള്ളവര്‍, പ•ന കളരി സ്വദേശി(59), പ•ന ചിറ്റൂര്‍ സ്വദേശികളായ 23, 19, 51 വയസുള്ളവര്‍, പ•ന ചിറ്റൂര്‍ സ്വദേശിനി(48), പ•ന ചോല സ്വദേശി(36), പ•ന നെറ്റിയാട് സ്വദേശി(32), പ•ന പൊ•ന സ്വദേശി(28), പ•ന മിടാപ്പള്ളി സ്വദേശികളായ 45, 17, 43, 56 വയസുള്ളവര്‍, പ•ന മിടാപ്പള്ളി സ്വദേശിനി(41), പ•ന വടക്കുംതല സ്വദേശി(54), പ•ന സ്വദേശികളായ 53, 36 വയസുള്ളവര്‍, പ•ന സ്വദേശിനി(19), പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(4), പരവൂര്‍ സുനാമി ഫ്‌ലാറ്റ് സ്വദേശി(54), പരവൂര്‍ സ്വദേശി(55), പരവൂര്‍ സ്വദേശിനി(39), പവിത്രേശ്വരം ഇടവട്ടം സ്വദേശിനി(53), പവിത്രേശ്വരം തടത്തില്‍മുക്ക് സ്വദേശിനികളായ 5, 29, 55 വയസുള്ളവര്‍, പവിത്രേശ്വരം മാറനാട് കല്ലുംപുറം സ്വദേശിനി(25), പവിത്രേശ്വരം സ്വദേശിനി(45), പിറവന്തൂര്‍ എലികാട്ടൂര്‍ സ്വദേശി(67), പിറവന്തൂര്‍ എലികാട്ടൂര്‍ സ്വദേശിനി(33), പിറവന്തൂര്‍ കമുകുംചേരി സ്വദേശി(49), പിറവന്തൂര്‍ കമുകുംചേരി സ്വദേശിനി(41), പുനലൂര്‍ കലയനാട് സ്വദേശി(41), പുനലൂര്‍ ചാലക്കോട് സ്വദേശി(67), പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശിനി(40), പുനലൂര്‍ നിവാസിയായ തമിഴ്‌നാട് സ്വദേശി(45), പുനലൂര്‍ പേപ്പര്‍മില്ല് സ്വദേശി(22), പുനലൂര്‍ വാളക്കോട് സ്വദേശി(41), പുനലൂര്‍ വിളക്കുവട്ടം സ്വദേശി(0), പുനലൂര്‍ വിളക്കുവട്ടം സ്വദേശിനി(40), പൂതക്കുളം ആലിന്റെമൂട് സ്വദേശി(70), പൂതക്കുളം കലയ്‌ക്കോട് സ്വദേശി(43), പൂതക്കുളം സ്വദേശിനി(29), പൂയപ്പളളി തച്ചോണം സ്വദേശി(18), പൂയപ്പളളി തച്ചോണം സ്വദേശിനി(47), പൂയപ്പള്ളി തച്ചോണം സ്വദേശികളായ 15, 16 വയസുള്ളവര്‍, പൂയപ്പള്ളി തച്ചോണം സ്വദേശിനികളായ 18, 38 വയസുള്ളവര്‍, പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശികളായ 59, 14 വയസുള്ളവര്‍, പൂയപ്പള്ളി മരുതമണ്‍പ്പള്ളി സ്വദേശിനി(11), പെരിനാട് ഇഞ്ചവിള സ്വദേശിനി(26), പെരിനാട് ഇടവട്ടം സ്വദേശികളായ 38, 23, 44 വയസുള്ളവര്‍, പെരിനാട് ഇടവട്ടം സ്വദേശിനികളായ 11, 32 വയസുള്ളവര്‍, പെരിനാട് കുഴിയം സ്വദേശിനികളായ 47, 74, 20 വയസുള്ളവര്‍, പെരിനാട് കേരളപുരം സ്വദേശി(28), പെരിനാട് ചെമ്മക്കാട് സ്വദേശികളായ 16, 23 വയസുള്ളവര്‍, പെരിനാട് ചെമ്മക്കാട് സ്വദേശിനി(85), പെരിനാട് ചെറുമൂട് സ്വദേശിനി(60), പെരിനാട് ചോനംചിറ സ്വദേശികളായ 61, 19 വയസുള്ളവര്‍, പെരിനാട് ചോനംചിറ സ്വദേശിനികളായ 21, 55 വയസുള്ളവര്‍, പെരിനാട് നാന്തിരിക്കല്‍ സ്വദേശികളായ 72, 55, 26 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശി(39), പെരിനാട് വെള്ളിമണ്‍ സ്വദേശിനി(82), പേരയം ഉമയനല്ലൂര്‍ സ്വദേശി(58), പേരയം ഉമയനല്ലൂര്‍ സ്വദേശിനി(15), പേരയം പടപ്പക്കര സ്വദേശികളായ 6, 6, 70, 48, 50, 43, 60 വയസുള്ളവര്‍, പേരയം പടപ്പക്കര സ്വദേശിനികളായ 38, 38 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ വടക്കുംകര കിഴക്കേചേരി സ്വദേശി(24), മയ്യനാട് ജ•ംകുളം സ്വദേശി(45), മയ്യനാട് വടക്കുംകര സ്വദേശിനികളായ 42, 15 വയസുള്ളവര്‍, മയ്യനാട് സ്വദേശിനി(45), മയ്യനാട് കാഞ്ഞാംകുഴി സ്വദേശിനി(55), മയ്യനാട് കൂട്ടിക്കട സരയൂ നഗര്‍ സ്വദേശി(55), മയ്യനാട് കൂട്ടിക്കട സ്വദേശി(23), മയ്യനാട് കൂട്ടിക്കട സ്വദേശിനി(23), മയ്യനാട് കൈതപ്പുഴ സ്വദേശി(47), മയ്യനാട് താന്നി സ്വദേശി(21), മയ്യനാട് താന്നിമുക്ക് സ്വദേശിനി(39), മയ്യനാട് പണയില്‍വയല്‍ സ്വദേശി(34), മയ്യനാട് പഴയാറ്റിന്‍കുഴി ബാപ്പുജി നഗര്‍ സ്വദേശി(56), മയ്യനാട് പുല്ലിച്ചിറ തെക്കുംകര സ്വദേശി(25), മയ്യനാട് മൂര്‍ത്തിക്കാവ് സ്വദേശിനി(35), മേലില നടുക്കുന്ന് സ്വദേശിനി(47), മൈനാഗപ്പളളി കടപ്പ സ്വദേശി(30), മൈനാഗപ്പളളി കല്ലുക്കടവ് സ്വദേശി(51), മൈനാഗപ്പളളി കല്ലുക്കടവ് സ്വദേശിനി(51), മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശി(49), മൈനാഗപ്പള്ളി കടപ്പ സ്വദേശികളായ 15, 13 വയസുള്ളവര്‍, മൈനാഗപ്പള്ളി കടപ്പ സ്വദേശിനി(57), മൈനാഗപ്പള്ളി കോവൂര്‍ സ്വദേശി(68), മൈനാഗപ്പള്ളി കോവൂര്‍ സ്വദേശിനി(25), മൈനാഗപ്പള്ളി തോട്ടുമുഖം സ്വദേശിനി(43), മൈനാഗപ്പള്ളി വേങ്ങ സ്വദേശി(30), മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി(24), മൈലം ചാന്തുരുത്തില്‍ സ്വദേശി(37), മൈലം മൂഴിക്കോട് സ്വദേശി(26), വിളക്കുടി എലിക്കോട് സ്വദേശി(17), വിളക്കുടി കാര്യറ സ്വദേശി(14), വിളക്കുടി കുന്നിക്കോട് സ്വദേശിനികളായ 45, 3 വയസുള്ളവര്‍, വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശികളായ 6, 13, 65, 38 വയസുള്ളവര്‍, വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(55), വെട്ടിക്കവല സദാനന്ദപുരം സ്വദേശി(43), വെട്ടിക്കവല സ്വദേശി(45), വെളിനല്ലൂര്‍ ആയൂര്‍ സ്വദേശിനി(10), വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശികളായ 31, 36 വയസുള്ളവര്‍, വെളിനല്ലൂര്‍ മീയന സ്വദേശി(50), വെളിനല്ലൂര്‍ മീയന സ്വദേശിനികളായ 20, 22 വയസുള്ളവര്‍, വെളിയം അമ്പലത്തുംകാല പൂവന്‍വിള സ്വദേശിനി(43), വെളിയം ഓടനാവട്ടം സ്വദേശികളായ 57, 22 വയസുള്ളവര്‍, വെളിയം കുടവട്ടൂര്‍ സ്വദേശിനികളായ 17, 72, 49 വയസുള്ളവര്‍, വെളിയം കുടവട്ടൂര്‍ സ്വദേശി(50), വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശികളായ 50, 47 വയസുള്ളവര്‍, വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശിനി(17), വെസ്റ്റ് കല്ലട ചിറ്റുമല സ്വദേശികളായ 60, 28 വയസുള്ളവര്‍, വെസ്റ്റ് കല്ലട വലിയപാടം സ്വദേശി(30), ശാസ്താംകോട്ട മനക്കര പുന്നക്കാട് സ്വദേശിനി(18), ശാസ്താംകോട്ട മനക്കര സ്വദേശി(26), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശികളായ 21, 57, 42 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനികളായ 56, 74, 75 വയസുള്ളവര്‍, ശാസ്താംകോട്ട രാജഗിരി സ്വദേശിനികളായ 53, 21 വയസുള്ളവര്‍, ശാസ്താംകോട്ട വേങ്ങ സ്വദേശിനി(50), ശൂരനാട് ചക്കുവള്ളി സ്വദേശി(29), ശൂരനാട് തെക്ക് കക്കാകുന്ന് സ്വദേശിനി(59), ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശി(64), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റേ കിഴക്കേമുറി സ്വദേശി(60), ശൂരനാട് സൗത്ത് കിടങ്ങയം സ്വദേശിനി(30), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(16), ശൂരനാട് സൗത്ത് ഇരവിച്ചിറ സ്വദേശി(25), ശൂരനാട് സൗത്ത് കക്കാകുന്ന് സ്വദേശിനി(68), ശൂരനാട് സൗത്ത് കുമരംച്ചിറ സ്വദേശി(50), ശൂരനാട് സൗത്ത് തട്ടാക്കുന്ന് സ്വദേശി(70), ശൂരനാട് സൗത്ത് പതാരം സ്വദേശികളായ 15, 11, 32 വയസുള്ളവര്‍, ശൂരനാട് സൗത്ത് പതാരം സ്വദേശിനികളായ 7, 29, 5 വയസുള്ളവര്‍, ശൂരനാട് സൗത്ത് സ്വദേശിനികളായ(46).
ആരോഗ്യപ്രവര്‍ത്തകര്‍
നെടുവത്തൂര്‍ നാടെല്ലൂര്‍ സ്വദേശിനി(27) ആശ്രാമം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെയും കടയ്ക്കല്‍ പുലിപ്പാറ സ്വദേശി(21) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും പെരിനാട് ചെറുമൂട് സ്വദേശിനി(47) കൊല്ലം പി എച്ച് ലാബിലെയും തട്ടാമല പാലത്തറ നഗര്‍ സ്വദേശിനി(30) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.