സർക്കാർ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓൺലൈനായി നൽകിയ അപേക്ഷയിൽ ട്രേഡ് ഓപ്ഷൻ നൽകുന്നതിനും പണടയ്ക്കുന്നതിനും അഞ്ചു വരെ സമയം നൽകി.  https://itadmissions.kerala.gov.in  ലും  https://det.kerala.gov.in   ലെ ലിങ്ക് മുഖേനയും ഓപ്ഷൻ നൽകാം. മാർഗ്ഗ നിർദ്ദേശങ്ങളും യൂസർ മാനുവലും വെബ്‌സൈറ്റിൽ ലഭിക്കും.