പ്രധാന അറിയിപ്പുകൾ | October 1, 2020 സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായി അവിവാഹിത പെൻഷൻ/ വിധവ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/ പുനർവിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 20 വരെ നീട്ടി. വായ്പാ പലിശ സഹായ പദ്ധതി: അപേക്ഷാ തിയതി നീട്ടി ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി: അഭിമുഖം 19 മുതൽ