*ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു;
ജില്ലയിൽ 130 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 98 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 32 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
♦️ഉറവിടം വ്യക്തമല്ല-32♦️
കൊന്നത്തടി സ്വദേശി (33)
ഇടവെട്ടി സ്വദേശി (61)
വാഴത്തോപ്പ് പെരുങ്കാല സ്വദേശി (34)
കാഞ്ഞാർ സ്വദേശിനി (25)
നെടുങ്കണ്ടം സ്വദേശി (24)
നെടുങ്കണ്ടം സ്വദേശിനി (47)
പാമ്പാടുംപാറ സ്വദേശി (57)
ഉടുമ്പൻചോല സ്വദേശികൾ (13, 29)
ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (43)
കരിങ്കുന്നം സ്വദേശിനി (18)
കുമാരമംഗലം കലൂർ സ്വദേശിനി (42)
മണക്കാട് സ്വദേശി (54)
തൊടുപുഴ സ്വദേശിനി (24)
തൊടുപുഴ സ്വദേശി (45)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (26)
രാജകുമാരി സ്വദേശി (63)
ശാന്തൻപാറ തൊട്ടിക്കാനം സ്വദേശിനി (55)
ചക്കുപള്ളം സ്വദേശി (74)
കാഞ്ചിയാർ കോഴിമല സ്വദേശി (49)
കാഞ്ചിയാർ സ്വദേശിനി (38)
വണ്ടന്മേട് പുളിയന്മല സ്വദേശി (75)
ഏലപ്പാറ സ്വദേശി (27)
കുമളി ചെളിമട സ്വദേശികൾ (34, 65)
കുമളിയിലുള്ള കോട്ടയം സ്വദേശി (42)
പെരുവന്താനം സ്വദേശി (79)
കൊക്കയാർ സ്വദേശികളായ 5 പേർ (28, 37, 45, 38, 37)
♦️സമ്പർക്കം-66♦️
അടിമാലി മച്ചിപ്ലാവ് വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ (40, 47)
അടിമാലി മില്ലുംപടി സ്വദേശികളായ ദമ്പതികൾ (50, 54)
ദേവികുളം സ്വദേശികൾ (54, 56, 62)
മൂന്നാർ സ്വദേശി (52)
പള്ളിവാസൽ പോതമേട് സ്വദേശിനി (33)
വാത്തിക്കുടി പതിനാറാംകണ്ടം സ്വദേശിനി (25)
വാത്തിക്കുടി പതിനാറാംകണ്ടം സ്വദേശി (58)
ഇടവെട്ടി സ്വദേശിനികൾ (17, 33, 28)
ഇടവെട്ടി സ്വദേശികൾ (34, 21)
കഞ്ഞിക്കുഴി ചുരുളി സ്വദേശിനി (21)
കോടിക്കുളം സ്വദേശിനി (55)
കോടിക്കുളം വണ്ടമറ്റം സ്വദേശി (22)
വാഴത്തോപ്പ് സ്വദേശിനി (27)
വാഴത്തോപ്പ് സ്വദേശി (29)
കരുണാപുരം ശാന്തിപുരം സ്വദേശിനി (52)
നെടുങ്കണ്ടം സഹകരണ ബാങ്കിലെ 3 ജീവനക്കാർ (50,42, 50)
നെടുങ്കണ്ടം കൊമ്പയാർ സ്വദേശിനി (40)
നെടുങ്കണ്ടം പച്ചടി സ്വദേശി (48)
നെടുങ്കണ്ടം സ്വദേശികൾ (38, 64, 45, 18, 50)
നെടുങ്കണ്ടം സ്വദേശിനി (20)
പാമ്പാടുംപാറ സ്വദേശി (50)
കരിങ്കുന്നം സ്വദേശിനികൾ (42, 50)
കുമാരമംഗലം സ്വദേശികൾ (52, 76, 90)
കുമാരമംഗലത്തുള്ള നാലു മെഡിക്കൽ വിദ്യാർത്ഥികൾ
മണക്കാട് സ്വദേശികൾ (72, 54)
വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (55, 20,25)
തൊടുപുഴ സ്വദേശികൾ (46,50, 30)
തൊടുപുഴ മുതലക്കോടം സ്വദേശിയായ എട്ടു വയസ്സുകാരി
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (18, 42, 43)
വണ്ണപ്പുറം സ്വദേശികൾ (26, 9)
ശാന്തൻപാറ തൊട്ടിക്കാനം സ്വദേശി (60)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (27)
വണ്ടന്മേട് സ്വദേശിനി (53)
ഏലപ്പാറ സ്വദേശി (54)
കുമളി തേക്കടി സ്വദേശി (42)
കുമളി സ്വദേശിനികൾ (61, 3 വയസ് )
പീരുമേട് കരടികുഴി സ്വദേശി (23)
♦️ആഭ്യന്തര യാത്ര-31♦️
അടിമാലി സ്വദേശിനി (30)
അടിമാലി മച്ചിപ്ലാവ് സ്വദേശികൾ (28, 37)
പള്ളിവാസൽ സ്വദേശികൾ (28, 38)
ഉടുമ്പന്നൂർ സ്വദേശികൾ (29, 20)
വാഴത്തോപ്പിലുള്ള ഇതര സംസ്ഥാന തൊഴിലാളി (20)
കരുണാപുരം സ്വദേശിനി (25)
നെടുങ്കണ്ടം സ്വദേശികൾ (22, 18)
പാമ്പാടുംപാറയിലുള്ള 7 ഇതര സംസ്ഥാന തൊഴിലാളികൾ
ഉടുമ്പൻചോലയിലുള്ള 6 ഇതര സംസ്ഥാന തൊഴിലാളികൾ
തൊടുപുഴ സ്വദേശികൾ (37, 24, 31)
ബൈസൺവാലി സ്വദേശി (42)
അയ്യപ്പൻകോവിൽ സ്വദേശികൾ (28, 51)
കൊക്കയാർ സ്വദേശി (32)
♦️വിദേശത്ത് നിന്നെത്തിയവർ♦️
തൊടുപുഴ സ്വദേശി (65)
?ജില്ലയിൽ 70 പേർ കോവിഡ് രോഗമുക്തി നേടി. ?
അടിമാലി 7
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 3
ഇടവെട്ടി 4
ഇരട്ടയാർ 1
കരിങ്കുന്നം 2
കരുണാപുരം 2
കട്ടപ്പന 1
കുമളി 1
മണക്കാട് 3
മൂന്നാർ 5
മുട്ടം 4
നെടുങ്കണ്ടം 2
പാമ്പാടുംപാറ 2
പുറപ്പുഴ 4
രാജകുമാരി 1
തൊടുപുഴ 10
ഉടുമ്പന്നൂർ 1
വണ്ടിപ്പെരിയാർ 1
വാത്തിക്കുടി 1
വാഴത്തോപ്പ് 6
വെള്ളിയാമറ്റം 5
#Covid19Updates
#iprdidukki
#collectoridukki
#idukkidistrict