ജില്ലയിൽ 71 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
♦️ഉറവിടം വ്യക്തമല്ല-13♦️
മൂന്നാർ സ്വദേശിനി (35)
ചെറുതോണി ഇടുക്കി കോളനി സ്വദേശിനി (23)
മണിയാറംകുടി സ്വദേശിനി (73)
വാഴത്തോപ്പ് സ്വദേശി (24)
കുമാരമംഗലം വെങ്ങല്ലൂർ സ്വദേശി (55)
തൊടുപുഴ ഒളമറ്റം സ്വദേശി (39)
തൊടുപുഴ സ്വദേശി (22)
തൊടുപുഴ സ്വദേശിനി (25)
മണക്കാട് സ്വദേശിനി (58)
വണ്ണപ്പുറം സ്വദേശിനി ((30)
ബൈസൺവാലി സ്വദേശികൾ (59, 43)
കുമളി അമരാവതി സ്വദേശിനി (79)
♦️സമ്പർക്കം-34♦️
അടിമാലി കരിങ്കുളം സ്വദേശിനി (64)
ഇടവെട്ടി സ്വദേശി (47)
കുടയത്തൂർ സ്വദേശി (37)
ഉടുമ്പൻചോല സ്വദേശികൾ (24, 21)
തൊടുപുഴ സ്വദേശികൾ (24, 33)
തൊടുപുഴ സ്വദേശിനികൾ (80, 48)
തൊടുപുഴ മുതലക്കോടം സ്വദേശി (50)
തൊടുപുഴ കാരിക്കോട് സ്വദേശിനി (27)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (29)
തൊടുപുഴ മണക്കാട് സ്വദേശിനികൾ (25, 44, 21, 3)
വണ്ണപ്പുറം സ്വദേശിനികൾ (56, 33)
രാജകുമാരി കൊങ്ങിണിസിറ്റി സ്വദേശികൾ (80, 23)
രാജകുമാരി കുളപ്പാറച്ചാൽ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (പു.53, 24.സ്ത്രീ 48, 22)
വണ്ടിപ്പെരിയാർ സ്വദേശികൾ (62, 38, 15, 11, 44, 18)
വണ്ടിപ്പെരിയാർ സ്വദേശിനികൾ (60, 38, 46, 50)
♦️ആഭ്യന്തര യാത്ര-24♦️
മറയൂർ സ്വദേശി (19)
വെള്ളത്തൂവൽ സ്വദേശി (28)
അറക്കുളം സ്വദേശിനി (33)
കോടികുളത്തുള്ള 7 ഇതര സംസ്ഥാന തൊഴിലാളികൾ
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (37)
ഉടുമ്പഞ്ചോലയിലുള്ള 8 ഇതര സംസ്ഥാന തൊഴിലാളികൾ
തൊടുപുഴയിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികൾ
ശാന്തൻപാറ സ്വദേശി (26)
പീരുമേട് സ്വദേശി (24)
?ജില്ലയിൽ 61 പേർ കോവിഡ് രോഗമുക്തി നേടി. ?
അടിമാലി 8
ചക്കുപള്ളം 1
ദേവികുളം 3
ഇടവെട്ടി 1
ഏലപ്പാറ 2
കാഞ്ചിയാർ 1
കുടയത്തൂർ 1
കരിമണ്ണൂർ 1
കട്ടപ്പന 1
കോടിക്കുളം 2
കൊന്നത്തടി 4
കുമളി 3
മണക്കാട് 1
മറയൂർ 1
മരിയാപുരം 1
മൂന്നാർ 3
പള്ളിവാസൽ 2
രാജകുമാരി 1
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 1
ഉടുമ്പൻചോല 9
ഉടുമ്പന്നൂർ 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 2
വാത്തിക്കുടി 2
വട്ടവട 2
വാഴത്തോപ്പ് 2
#Covid19Updates
#iprdidukki
#idukkidistrict
#collectoridukki