സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടില്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ ( മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 20ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ വയോമിത്രം പ്രോജക്ട് ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9072302562, 9387388889.