ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ456 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .18പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .426 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 574 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 16149പേർ രോഗ മുക്തരായി. 6144പേർ ചികിത്സയിൽ ഉണ്ട്.