രോഗമുക്തി 1154

ജില്ലയില്‍ വെള്ളിയാഴ്ച 970 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8734 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.11.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 12277 ആയി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1154 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആര്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

ചോറോട് – 1
കക്കോടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
പെരുവയല്‍ – 1
രാമനാ’ുകര – 3
വളയം – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 76

കോഴിക്കോട് കോര്‍പ്പറേഷന്‍ – 35
(കല്ലായ്,ബേപ്പൂര്‍, കുതിരവട്ടം, കരുവിശ്ശേരി, എടക്കാട്, കൊളത്തറ, മാളിക്കടവ്, വേങ്ങേരി, കോവൂര്‍, എലത്തൂര്‍, മീഞ്ചന്ത, തിരുവണ്ണൂര്‍, വെളളിമാട്കുന്ന്, അരക്കിണര്‍)

ബാലുശ്ശേരി – 1
കുറ്റ്യാടി – 1
കൂരാച്ചുണ്ട് – 1
ഒളവണ്ണ – 3
ചെക്യാട് – 1
ഫറോക്ക് – 2
നാദാപുരം – 1
ഓമശ്ശേരി – 1
പെരുമണ്ണ – 1
പെരുവയല്‍ – 2
വടകര – 1
വളയം – 1
വില്യാപ്പളളി – 1
ചാത്തമംഗലം – 2
ചേമഞ്ചേരി – 2
ചോറോട് – 1
കടലുണ്ടി – 2
കാരശ്ശേരി – 1
കായക്കൊടി – 1
കോടങ്ചേരി – 1
കുരുവട്ടൂര്‍ – 1
മാവൂര്‍ – 2
നരിക്കുനി – 1
നൊച്ചാട് – 3
പയ്യോളി – 5
പുറമേരി – 1
വേളം – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 339

(ബേപ്പൂര്‍, കരുവിശ്ശേരി, പൊറ്റമല്‍,പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, ചാലപ്പുറം, കണ്ണഞ്ചേരി, പയ്യാനക്കല്‍, കുതിരവട്ടം, മാങ്കാവ്, മേരിക്കുന്ന്, ഈസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, എടക്കാട്, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, തിരുവണ്ണൂര്‍, കണ്ണാടിക്കല്‍, പുതിയറ, വേങ്ങേരി, ചേവായൂര്‍, കിണാശ്ശേരി,ഡിവിഷന്‍ 3,9, 10, 12, 14, 32, 34, 35 37, 38, 39, 53, 59 )

ആയഞ്ചരി – 10
അഴിയൂര്‍ – 13
ചങ്ങരോത്ത് – 20
ചാത്തമംഗലം – 28
ചെക്യാട് – 17
ചേളൂര്‍ – 10
എടച്ചേരി – 5
ഏറാമല – 7
ഫറോക്ക് – 10
കക്കോടി – 13
കാക്കൂര്‍ – 5
കാരശ്ശേരി – 8
കൂരാച്ചുണ്ട് – 21
കൂത്താളി – 6
കൊയിലാണ്ടി – 16
കുറ്റ്യാടി – 5
മാവൂര്‍ – 8
നാദാപുരം – 11
നരിപ്പറ്റ – 5
ഒളവണ്ണ – 9
ഒഞ്ചിയം – 6
പയ്യോളി – 43
പെരുമണ്ണ – 12
പെരുവയല്‍ – 6
രാമനാ’ുകര – 6
താമരശ്ശേരി – 22
നൊച്ചാട് – 18
തൂണേരി – 12
ഉളേള്യരി – 9
വടകര – 35
വളയം – 10
വേളം – 15

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
അഴിയൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവ’ൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഉണ്ണികുളം – 1 (ആരോഗ്യപ്രവര്‍ത്തക