പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-സോഷ്യല്‍ സ്റ്റഡീസ് (കാറ്റഗറി നമ്പര്‍ 660/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 40 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ 22, 23 തീയതികളില്‍ അഭിമുഖം നടത്തും. പ്രൊഫൈ മെസേജ്, വ്യക്തിഗത മെമ്മോ എന്നിവ മുഖേന അറിയിപ്പ് ഉദ്യാഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 18 വരെ പ്രൊഫൈല്‍ മെസേജ് ലഭിച്ചിട്ട് വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവര്‍ മാത്രം പി.എസ്.സിയുടെ പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222665.
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-സോഷ്യല്‍ സ്റ്റഡീസ് -ബൈട്രാന്‍സര്‍(കാറ്റഗറി നമ്പര്‍ 205/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ വണ്‍ടൈം വെരിഫിക്കേഷനു ശേഷം യോഗ്യരായവര്‍ക്കായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ 22 ന് അഭിമുഖം നടത്തും. എസ്.എം.എസ.്, പ്രൊഫൈല്‍ മെസേജ്, വ്യക്തിഗത മെമ്മോ എന്നിവ മുഖേന അറിയിപ്പ് ഉദ്യാഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 18 വരെ അറിയിപ്പ് ലഭിക്കാത്തവര്‍ മാത്രം പി.എസ്.സിയുടെ പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222665.
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-മാത്തമറ്റിക്‌സ് (കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 42 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ 21, 22 തീയതികളില്‍ അഭിമുഖം നടത്തും. എസ്.എം.എസ.്, പ്രൊഫൈല്‍ മെസേജ്, വ്യക്തിഗത മെമ്മോ എന്നിവ മുഖേന അറിയിപ്പ് ഉദ്യാഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 18 വരെ പ്രൊഫൈല്‍ മെസേജ് ലഭിച്ചിട്ട് വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവര്‍ മാത്രം പി.എസ്.സിയുടെ പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222665.