സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കു വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലം വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാസ്തുവിദ്യാ ഗുരുകുലം സിവില്‍/ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കായി സംവിധാനം ചെയ്തിരിക്കു യൂണിവേഴ്‌സിറ്റി അംഗീകൃതമായ ഒരു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പ്രാക്ടീസിംഗ് ആര്‍ക്കിടെക്റ്റ്‌സിനും എന്‍ജിനീയേര്‍സിനും പങ്കെടുക്കുതിന് സാധ്യമാകും വിധം ഒരു മാസത്തില്‍ രണ്ടു ഘ’ങ്ങളിലായി എ’് ദിവസത്തെ ക്ലാസുകളാണ് സംവിധാനം ചെയ്തിരിക്കുത്. വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥങ്ങളെ അവലംബമാക്കി ശാസ്ത്രീയ രൂപത്തില്‍ തയ്യാര്‍ ചെയ്ത സിലബസിനെ ആടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുത്. അഞ്ച് പേപ്പറുകളായി തിരിച്ചിരിക്കു ഈ കോഴ്‌സില്‍ ഒരു പേപ്പര്‍ പ്രവൃത്തി പരിചയവും പ്രോജക്ട് രൂപീകരണവുമാണ്. കോഴ്‌സ് ഫീസ് 20,000 + ജി.എസ്.റ്റി. ആകെ സീറ്റുകളുടെ എണ്ണം 25. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അപേക്ഷാഫീസ് 200.
പാരമ്പര്യ ചുമര്‍ചിത്ര സങ്കേതമായ ചുമര്‍ചിത്ര രചനയില്‍ തല്‍പരരായ വ്യക്തികള്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹ്രസ്വകാല ചുമര്‍ചിത്ര രചനാ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 15000 + ജി.എസ്.റ്റി. ആകെ സീറ്റുകളുടെ എണ്ണം 25. കുറഞ്ഞത് എസ്.എസ്.എല്‍.സി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോഴ്‌സിലേക്ക് പരിഗണിക്കും. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അപേക്ഷാഫീസ് 200.
വിശ്വകര്‍മ്മ സമുദായത്തിലെ എസ്.എസ്.എല്‍.സി പാസായ 30 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍ക്കായി സംവിധാനം ചെയ്തിരിക്കു ഒരു വര്‍ഷ സര്‍’ിഫിക്കറ്റ് കോഴ്‌സിന്റെ ഫീസ് 5000 + ജി.എസ്.റ്റി. ആകെ സീറ്റുകളുടെ എണ്ണം 20. അപേക്ഷാഫീസ് 100.
പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുതിന് അപേക്ഷാഫീസ് ആറന്‍മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവു പോസ്റ്റല്‍ ഓര്‍ഡര്‍/ മണിയോര്‍ഡര്‍ എക്‌സിക്യൂ’ീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള, പിന്‍ 689533, പത്തനംതി’ എ വിലാസത്തില്‍ അയക്കണം. ംംം.്മേൌ്ശറ്യമഴൗൃൗസൗഹമാ.രീാ എ വെബ്‌സൈറ്റില്‍ നിും അപേക്ഷാഫോറം ഡൗ ലോഡ് ചെയ്ത് പൂരിപ്പിച്ച സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും അപേക്ഷാഫീസ് പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയക്കുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25.
