കര്‍ക്കിടാംകുന്ന് തിരുവാലപ്പറ്റ ദേവസ്വം, കിഴക്കഞ്ചേരി കരുമനശ്ശേരി കൃഷ്ണമൂര്‍ത്തി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ ട്രസ്റ്റി ഒഴിവിലേയ്ക്ക് ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 28 വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസി. കമ്മീഷനര്‍ക്ക് അപേക്ഷ നല്‍കണം. പാലക്കാട് അസി. കമ്മീഷനര്‍ ഓഫീസിലും പാലക്കാട്-പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്റ്റര്‍ ഓഫീസുകളിലും അപേക്ഷ ലഭിക്കും. ഫോണ്‍: 0491 2505777