വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷല്‍ സ്റ്റഡീസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 660/ 12) തസ്തികയിലേയ്ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായവരുടെ അഭിമുഖം മാര്‍ച്ച് 23 മുതല്‍ 27വരെ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും. വിവരം പ്രൊഫൈല്‍/ എസ്.എം.എസ്. വഴി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്റര്‍വ്യു മെമ്മോയും ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുമായെത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398
