പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. പ്രതിദിനം കുറഞ്ഞത് 10000…
പാലക്കാട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും. ഫോണ്‍:…
പാലക്കാട്; ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ വിവിധ പദ്ധതികളിലേക്ക് താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ ഒരു പശു, രണ്ട് പശു, 5 പശു, കോമ്പോസിറ്റ്…
കാലവർഷം സജീവമാകാത്ത സാഹചര്യത്തിൽ ഒന്നാം വിള കൃഷിക്കായി മംഗലം ഡാമിൽ നിന്നും നാളെ (ജൂൺ 9) രാവിലെ ഒമ്പത് മുതൽ ഇടത് -വലത്കര കനാലിലൂടെ ജലവിതരണം നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 7 പി.എ.സി…
പാലക്കാട്: കാലവർഷം സജീവമാകാത്ത സാഹചര്യത്തിൽ ഒന്നാം വിള കൃഷിക്കായി മലമ്പുഴ ഡാമിൽ നിന്നും നാളെ (ജൂൺ 9) രാവിലെ ഒമ്പത് മുതൽ ഇടത് -വലത് കര കനാലിലൂടെ ജലവിതരണം നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
പാലക്കാട്: ജില്ലയില്‍ 1028 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 599 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 423 പേർ, 2 ആരോഗ്യ പ്രവർത്തകർ,…
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി ഊരുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് 'പ്രാണവായു' പദ്ധതിക്ക് തുടക്കമായി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്നീ സന്നദ്ധ…
കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഭക്ഷ്യഭദ്രത ലക്ഷ്യമിട്ട് ഐ.ടി.ഡി.പി. മുഖേന 2400 ലധികം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. മഴക്കാലത്ത് ഊരുകളില്‍ 13 തരം ഭക്ഷ്യവസ്തുക്കള്‍…
പാലക്കാട്: സംസ്ഥാന പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി മെയ് ആറിന് ജില്ലയില്‍ നടത്തിയ റെയ്ഡില്‍ 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു.…
