അപ്പര്‍കുട്ടനാടിന്റെ കരിമ്പുകൃഷിയുടെ സംഭരണ, വിതരണ കേന്ദ്രമായിരുന്നു ഒരുകാലത്ത് പുളിക്കീഴ് ബ്ലോക്ക്. അറുപത്- എഴുപത് കാലഘട്ടങ്ങളില്‍ പമ്പാ ഷുഗര്‍ മില്ലിലേക്ക് 1500 ഓളം ടണ്‍ കരിമ്പ് വരെ ഇവിടെ നിന്ന് നല്‍കിയിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജിയോഗ്രാഫിക്കല്‍…

സംസ്ഥാന സര്‍ക്കാരിന്റേയും ഹരിതകേരള മിഷന്റേയും ഒരു കൂട്ടം കര്‍ഷകരുടേയും ശ്രമഫലമായി മരണാസന്നയായ കവിയൂര്‍ പുഞ്ചയ്ക്ക് പുതുജീവന്‍. ഇരുപത് വര്‍ഷമായി തരിശുനിലമായിരുന്ന പുഞ്ചയില്‍ ഇത്തവണ കൃഷിയിറക്കി വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതിനായി 1800 ഏക്കര്‍ തരിശുനിലമാണ്…