കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ കണ്ടീഷനിങ് ആന്റ് റഫ്രിജറേഷന്‍, ഡി.ടി.പി, ബ്യൂട്ടീഷന്‍ , ടൈലറിങ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഗവ.…
പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ഇന്നലെ (മാർച്ച് 27) രാവിലെ മലപ്പുറം ബുക്ക് ഡിപ്പോയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. 16 ഡിപ്പോകളിലേക്കുള്ള പുസ്തക വണ്ടി…
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ 787512 ഗ്രാമീണ വീടുകളാണ് നിലവിലുള്ളത്. ഇതില്‍ ജല്‍…
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എൻറോൾമെന്റ് പൂർത്തിയാക്കിയവരായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം…
നോമ്പ് കാലം അപകടരഹിതമാക്കാന്‍ 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ ഹൈവേയിലും തീരദേശ മേഖലയിലെ റോഡുകളിലും ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ഈ…
ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകി 2023-24 സാമ്പത്തിക വർഷത്തെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു. 41,55,95,812 വരവും 41,48,04,600 രൂപ ചെലവും 7,91,212 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ്…
ജില്ലയിലെ ചെക്ക്ഡാം റിസര്‍വോയറുകളില്‍ മരുന്ന് കലക്കി മീന്‍പിടിക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനും മറ്റും നിര്‍മിച്ചിട്ടുള്ള ചെക്ക്ഡാമുകളുടെ റിസര്‍വോയറുകളില്‍ മരുന്ന് കലക്കി…
വണ്ടൂര്‍ ബ്ലോക്കില്‍ പെട്ട തിരുവാലി പഞ്ചായത്ത് പടി- നിരന്നപറമ്പ്- പേലേപ്പുറം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പഞ്ചായത്ത് പടി മുതല്‍ നിരന്നപറമ്പ് വരെ മാര്‍ച്ച് 26 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍…
ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ഇത് 49038.74 കോടിയായിരുന്നു.…
നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക . വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത്…
