മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 15) 725 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 54,070 പേരാണ് കോവിഡ് മുക്തരായി വീടുകളിലേയ്ക്ക്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ അവരുടെ നേട്ടങ്ങള്‍, നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച പരസ്യങ്ങള്‍,…

കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് ഇഡ്രോപ്പ് എന്ന പേരില്‍…

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത്, നഗരസഭകള്‍ എന്നിവയുടെ തെരഞ്ഞെടുപ്പുകള്‍ക്കായി 15,623 ബാലറ്റ് യൂനിറ്റുകളും 5,589 കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് എത്തിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍…

ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍  75 ലക്ഷം രൂപ ചെലവില്‍ നല്‍കിയ 10 വെന്റിലേറ്ററുകളാണ് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചത്.…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ…

മലപ്പുറം:   തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി.  ഇത് ആധികാരിക രേഖയായി കണക്കാക്കാതെ  ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത്…

മലപ്പുറം:   മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വ്യക്തികള്‍/രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള…

മലപ്പുറം:  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടര്‍ റിട്ടേണിങ് ഓഫീസറും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അസിസ്റ്റന്റ്…

മലപ്പുറം:   തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വട്ടര്‍ പട്ടികയനുസരിച്ച് മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33,54,658 വോട്ടര്‍മാര്‍. പ്രവാസികളും ട്രാന്‍സ്ജെന്റര്‍ വിഭഗത്തിലുള്ളവരുമുള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ 27,51,535 വോട്ടര്‍മാരും…