നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 502 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ 41 മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 10,790 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 59,378 പേര്‍ മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് ബുധനാഴ്ച …
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് കെട്ടിടവും പ്രവേശന കവാടവും നാടിന് സമര്‍പ്പിച്ചഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് സെന്ററിനുള്ള പുതിയ കെട്ടിടവും പ്രവേശന കവാടവും പ്രസിഡന്റ് സി.പി. റംല…
മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ദ്വിവത്സരകോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ ആറ് വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. ഫോണ്‍: 0483 -2761565,…
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 രോഗവ്യാപനം കൂടി വരുന്ന ഗുരുതരമായ സാഹചര്യത്തില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. പ്രായമായവരില്‍ ജീവിതശൈലീരോഗങ്ങളും കോവിഡ് 19 മൂലമുള്ള…
ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഊരുവിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ അനുവദിച്ച മൂന്ന് ഊരുവിദ്യാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിലമ്പൂര്‍ ബി.ആര്‍.സിയില്‍ പി. വി.…
കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ…
മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ട്രൈബല്‍ കോളനിയിലേക്കുള്ള റോഡ് നിര്‍മാണ പ്രവൃത്തി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഉച്ചക്കുളം കോളനിയിലേക്കുള്ള വനപാതയാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ജില്ലയില്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 664 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 33 പേര്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 11,268 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 57,726 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 706…
