കൈറ്റിന് കീഴിലുള്ള കൂള്‍ (കൈറ്റ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിംഗ്) ന്റെ കാഴ്ച പരിമിതരായ അധ്യാപകര്‍ക്കുള്ള ഓഫ് ലൈൻ കംപ്യൂട്ടർ ടൈപ്പിങ് ഓഫീസ് സോഫ്റ്റ് വെയർ പരിശീലനത്തിന് തുടക്കമായി. കൈറ്റ് ജില്ലാ ഓഫീസില്‍ നടന്ന ക്ലാസ്സില്‍…

സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് താനാളൂരിൽ മൂലക്കൽ-ദേവധാർ പാലത്തിന് കീഴിലായി സ്ഥാപിതമാകുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കായിക- ന്യൂനപക്ഷക്ഷേമ-വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു.…

കേരളത്തില്‍ നിന്നുള്ള താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിച്ച് സ്വര്‍ണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷന്‍ 2031 ന്റെ ഭാഗമായി കായിക വകുപ്പ് ആവിഷ്‌കരിച്ചുവരുന്നതെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍.…

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് ജില്ലയില്‍ വടകര കുരിയാടി മത്സ്യ ഗ്രാമത്തിലെ വലിയവീട്ടില്‍ അനൂപ്, കൊയിലാണ്ടി മത്സ്യ ഗ്രാമത്തിലെ…

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുവേണ്ടി മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഒപ്പം' പി.എസ്‌.സി. കോച്ചി ങ് പദ്ധതിയുടെ നടത്തിപ്പിനായി കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് അധികമായി അനുവദിച്ച തുക കൈമാറി. മുൻപ് നൽകിയ…

ക്ഷീര വികസന വകുപ്പിന്റെ മലപ്പുറം ജില്ലാ ക്ഷീര സംഗമ പൊതുസമ്മേളനം നിറമരുതൂര്‍ കാളാട് സൂര്‍ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്…

സമഗ്ര ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ നടത്തുന്ന തെരുവ് നാടകത്തിന്റെ ആദ്യ അവതരണം സിവില്‍ സ്റ്റേഷനില്‍ അരങ്ങേറി. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. അനാരോഗ്യകരമായ ഭക്ഷണ സംസ്‌കാരത്തിന്റെ…

താഴേക്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ മൂന്ന് സ്വപ്ന പദ്ധതികളുടെ സമര്‍പ്പണം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും ഇരിങ്ങാടി സദ്…

നാട്ടിൽ വികസനം നടത്തുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണെന്നും അതിന് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഇല്ലെന്നും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പോലീസ് ലൈൻ- പൊൻമുണ്ടം ബൈപ്പാസ് അപ്രോച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത്…

പഞ്ചായത്ത്‌ കൈവരിച്ച വിവിധ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കാവനൂർ പഞ്ചായത്ത്‌ വികസന സദസ്സ് നടത്തി. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി ഉസ്മാൻ ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌…