അഭിമാനാര്‍ഹമായ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ആലങ്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി. ചങ്ങരംകുളം എഫ്.എല്‍.ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ അധ്യക്ഷത വഹിച്ചു.…

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ അവസാന ദിവസമായ ഒക്ടോബര്‍ 21ന്…

പഞ്ചായത്ത് കൈവരിച്ച വിവിധ വികസന നേട്ടങ്ങള്‍ പങ്കുവെച്ചുകൊണ്ട് കല്‍പകഞ്ചേരി പഞ്ചായത്ത് വികസന സദസ്സ് നടത്തി. കടുങ്ങാത്തുകുണ്ട് മൈല്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്…

പാലത്തിങ്ങൽ ചീർപ്പിങ്ങൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട്…

ആതവനാട് ഗ്രാമപഞ്ചാത്ത് ആതവനാട് ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ ഭരണ നേട്ടം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോമ്പിയ ഉദ്ഘാടനം ചെയ്തു. വികസനരേഖയും പ്രസിഡന്റ് അവതരിപ്പിച്ചു. ആതവനാട് ശിഹാബലി തങ്ങൾ…

ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലം കുണ്ടേരി ആലുങ്ങൽ അംഗൻവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുള്ളക്കോയ ചടങ്ങിൽ അധ്യക്ഷനായി.…

സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് പറപ്പൂർ പഞ്ചായത്ത്‌ വികസന സദസ് നടത്തി. പറപ്പൂർ ഇസ്‌ലാമിയ കോളേജിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം ടി.പി.എം ബഷീർ…

9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ…

വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂർണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സർക്കാർ എൽ.പി സ്കൂൾ നാടിന് സമർപ്പിച്ചു. മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി സ്കൂളിന്റെ നൂറു വർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ്…

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സംരംഭകമേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കാര്‍ഷിക മേഖലയില്‍ കെ.എ ബിസ്നെസ്റ്റ്, കാര്‍ഷിക-ബിസിനസ് നെറ്റ് വര്‍ക്കിംഗ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. (more…)