പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന 'ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ' (One Local body One Idea -…

അക്ഷയ ഊർജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് SRI 2022-23 എന്ന പദ്ധതിയിലൂടെ അനെർട്ട് ധനസഹായം നല്കുന്നു. ധനസഹായം ലഭിക്കുന്നതിനായി, അർഹതയുളള മുഖ്യ ഗവേഷകർ (Principal Investigators) നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ 2023 ജനുവരി 31ന് മുമ്പ് അനെർട്ടിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.anert.gov.in എന്ന…

തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള (എസ്.ടി.ഐ-കെ) ൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (ടോട്ടൽ സ്റ്റേഷൻ & ജി.പി.എസ്)…

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം.  2022 വർഷത്തെ Degree, P.G, Professional…

കാലിക്കറ്റ് സർവകലാശാലയിൽ താരതമ്യ സാഹിത്യപഠനവകുപ്പിൽ നിലവിലുള്ള വകുപ്പുമേധാവി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച പട്ടികജാതിയിൽപ്പെട്ട സീനിയർ അധ്യാപികയെ ഒഴിവാക്കി മറ്റൊഴാൾക്ക് അധികചുമതല നൽകുവാൻ ശ്രമം നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ…

പുതിയ സംരംഭം തുടങ്ങുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ…

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ്…

കേരള സ്പെയ്സ് പാർക്കിനെ കെ-സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂർ - കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക. നിർദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും…

പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന…

പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്ക് സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ബി.കോം/എച്ച്.ഡി.സി/ ജെ.ഡി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…