കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഡിസംബർ 21ന് പീരുമേടും മൂന്ന്, 10, 17 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും, എംപ്ലോയീസ് ഇൻഷ്വറൻസ് കേസ്സുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും…
സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ട്രാൻസ്‌ജെന്ററുകൾക്കായി എറണാകുളത്തും കാസർകോടും എച്ച്.ഐ.വി. സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്ന ട്രാൻസ്‌ജെൻഡർ സെക്ഷ്വൽ ഹെൽത്ത് ഇന്റർവെൻഷൻ പ്രോജക്ടിൽ പരിചയസമ്പത്തുള്ള എൻ.ജി.ഒ കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ…
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ഡിസംബർ അഞ്ചിന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആശുപത്രികൾ, സ്‌കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലുൾപ്പെടെ വിതരണം ചെയ്യുന്നത്…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിന്റെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾ എന്നിവരെക്കുറിച്ചും, സമൂഹം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ…
തിരുവനന്തപുരം നഗരസഭ വിനോദ നികുതി പിരിവ് കാര്യക്ഷമമായി നിർവഹിക്കുന്നതിനുളള സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ, ഓഫർ സഹിതം…
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുളള വാർഷിക ധനസഹായ പദ്ധതിയായ…
ലൈഫ് മിഷൻ പദ്ധതി പ്രകാരം കേരളത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ അണിനിരത്തി സംസ്ഥാനത്ത് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷം വീടുകളുടെ നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കാനാണ് മിഷൻ…
സ്വകാര്യ വിദ്യാഭ്യാസ മേഖലയെ പ്രസവ അവധി ആനുകൂല്യത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു പ്രസവ അവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള…
വിവിധ സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനായി പ്രവാസി ഇന്ത്യാക്കാരിൽ നിന്ന് തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെടാതെ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ഉത്തരവ് എല്ലാ സർക്കാർ വകുപ്പുകളും ഏജൻസികളും പാലിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻറ് ഐ.ടി വകുപ്പ് അറിയിച്ചു.…
12 കോടി രൂപ ഒന്നാം സമ്മാനം 12 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ഇന്ന് (നവംബർ 30) വിൽപ്പന ആരംഭിക്കും. ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ഉച്ചയ്ക്ക്…