വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മുന്നോടിയായി നിലവിലുളള വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനു വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ഇലക്ടറല്‍ വോട്ടേഴ്സ് വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 30 ന് അവസാനിക്കും. ജില്ലയിലെ മുഴുവന്‍ ബി.എല്‍.ഒ മാരും ഗവ.അനുവദിച്ച രണ്ട്…
1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റിയോടെ ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെ…
തിരുവനന്തപുരം സഹകരണ ട്രിബ്യൂണൽ എം.ജി പത്മിനി ഡിസംബർ ആറിന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലും 20ന് തൃശൂർ ജില്ലാ സഹകരണ ബാങ്കിലും 27ന് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലും മൂന്ന്, 12, 31 തിയതികളിൽ…
പൊതുമരാമത്ത് വകുപ്പിലെ 2008 ജനുവരി മുതൽ 2012 ഡിസംബർ 31 വരെ നിയമിതരായ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.pwd.gov.in ൽ പരിശോധനക്കായി പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ജനസൗഹൃദപരമായ വില്ലേജ് ഓഫീസ് മാനേജ്‌മെന്റിനെ കുറിച്ച് വില്ലേജ് ഓഫീസർമാർക്ക് പരിശീലനം നൽകുന്നു. തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന്റെ പരിശീലനം…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ യോഗം 28ന് രാവിലെ 10ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കേരളത്തിലെ പാറക്വാറി/ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്ര പഠന റിപ്പോർട്ട് തയ്യാറാക്കി…
കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 27ന് രാവിലെ 11ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരൻമാർക്ക് ഏർപ്പെടുത്തിയ…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം നവംബർ 26ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…
385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് തിരുവനന്തപുരം: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം,…
തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയിലായിരുന്ന നാല് അനാക്കോണ്ടകളിൽ ഒന്ന് ചത്തു. ഒമ്പതര വയസുളള അരുന്ധതിയാണ് ചത്തത്. തിരുവനന്തപുരം മൃഗശാലയിൽ ഇനി മൂന്ന് അനാക്കോണ്ടകളാണുളളത്. ശ്രീലങ്കയിൽ നിന്നും 2014 ഏപ്രിൽ പത്തിന് കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളിൽ നാലെണ്ണം…