മണ്‍പാത്ര ഉത്പന്ന നിര്‍മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന…
അനധികൃത കുഴൽക്കിണർ നിർമാണത്തിനെതിരെ തദ്ദേശസ്ഥാപനാധികാരികൾ ജാഗരൂകരാകണമെന്നും അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കണമെന്നും ഭൂജലവകുപ്പ് നിർദ്ദേശിച്ചു. ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴൽക്കിണറുകൾ അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ പരിശോധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് മൂടി…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 28ന് രാവിലെ പത്തിന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കേരളത്തിലെ പാറക്വാറി/ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതി നടത്തുന്ന…
2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ആറ് ദിവസമായി നടക്കുന്ന പരിപാടി മുൻ…
തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നു. ടേം ലോണായി 2,50,000 രൂപയും ഗ്രാന്റ്/ സബ്‌സിഡി ആയി 50,000 രൂപയും…
തിരുവനന്തപുരം ജില്ലയിൽ പ്രവാസികൾക്കായി പ്രവാസി കമ്മിഷൻ സിറ്റിംഗ് ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജന്റെ അദ്ധ്യക്ഷതയിൽ 18ന് ഉച്ചക്ക് 12ന് തൈക്കാട് പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൽ നടക്കും. പ്രവാസി ഭാരതീയർ(കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട്…
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ. വാസുവും അംഗമായി കെ.എസ്. രവിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു.…
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ 19ന് കോട്ടയം കളക്‌ട്രേറ്റ് ഹാളിൽ നടത്താനിരുന്ന ഹിയറിംഗ്/ വീഡിയോ കോൺഫറൻസിംഗും 22ന് കണ്ണൂർ കളക്‌ട്രേറ്റ് ഹാളിൽ നടത്താനിരുന്ന ഹിയറിംഗും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ ഡീസൽ വില്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രവർത്തനമൂലധന വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും…
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റിയില്‍ പരാതികള്‍ അറിയിക്കാന്‍ ഇനി ഒരൊറ്റ നമ്പര്‍ മാത്രം ഉപയോഗിച്ചാല്‍ മതി. സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ഏതു പരാതി അറിയിക്കാനും 1916 എന്ന പുതിയ ഹെല്‍പ് ലൈന്‍ നമ്പറിലേക്കു വിളിക്കാം. കുടിവെള്ള…