എഞ്ചിനീയറിംഗ്, ടെക്‌നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. നവംബർ 2024- റിവിഷൻ 2015 - സെമസ്റ്റർ 1 മുതൽ 6 വരെ (സപ്ലിമെന്ററി), റിവിഷൻ 2019 (പി) - സെമസ്റ്റർ…
ഖനന മേഖലയിലുള്ളവരുടെ ആവശ്യം പരിഗണിച്ച് സർക്കാർ 2025 ഫെബ്രുവരി 28ന് ഇറക്കിയ ഉത്തരവ് പ്രകാരം ഖനനമേഖലയിലുള്ളവരുടെ അധിക/ അനധികൃത ഖനനത്തിനുള്ള അദാലത്തിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ആവശ്യമുള്ളവർ അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ…
റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന വയനാട് മോഡൽ ഡിഗ്രി കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ പ്രാഥമിക ഡോക്യുമെന്റേഷൻ നടപടികൾ നിർവഹിക്കുന്നതിനായി സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും പി.എം.സി മാതൃകയിൽ പ്രോപ്പോസലുകൾ…
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മാർച്ച് 26 വൈകുന്നേരം 3…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങും സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ഭിന്നശേഷിക്കാർക്കായി സമഗ്ര ആർത്തവാരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ മാർച്ച് 19ന് വെബ്ബിനാർ നടത്തും. രാവിലെ 10.30 മുതൽ 11.45…
അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) 8 മുതല്‍ 10 ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി റോബോട്ടിക്സിൽ 5 ദിവസം നീണ്ടുനില്‍ക്കുന്ന ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്പോർട്സ്‍ ഹബ്ബിലെ…
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപപ്പിലാക്കുന്ന ‘സ്നേഹപൂർവ്വം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രൊഫഷണൽ ബിരുദം…
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. വിദേശത്തേയ്ക്കുളള…
* വേസ്റ്റത്തോൺ 2025: രജിസ്‌ട്രേഷൻ ആരംഭിച്ചു മാലിന്യസംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകൾ അവതരിപ്പിക്കുന്നതിനുമായി ''വൃത്തി 2025 - ദി ക്ലീൻ കേരള കോൺക്ലേവ്'' ഏപ്രിൽ 9…
* മാർച്ച് 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് നടന്ന മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ലോക ജല ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നു.…