ജൂൺ ഒന്നിന് നടത്തുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേയ്ക്കുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക്…
മേയ് 31ന് നടത്തുന്ന എം.ബി.എ. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയുഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ II 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ്…
ജൂൺ ഒന്നിന് നടത്തുന്ന ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേയ്ക്കുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ…
സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ്, അമൃത് നടപ്പിലാക്കിയ പ്രോജക്ട് മോണിറ്ററിംഗ് സിസ്റ്റം ആന്റ് മോണിറ്ററിംഗ് ഇൻഫർമേഷൻ സംവിധാനത്തിന് ഇ-ഗവേണൻസ് സ്‌കീമിൽ സിൽവർ അവാർഡ്. 'ഗവേണൻസ് പ്രോസസ് റീ എൻജിനിയറിങ് ബൈ യൂസ് ഓഫ് ടെക്‌നോളജി ഫോർ ഡിജിറ്റൽ…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/162/2025-ഫിൻ. തീയതി 22.05.2025) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ…
സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന മരം മുറിച്ച് തടി ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, 0471-2472866.
സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗം മേയ് 30ന് രാവിലെ 11ന് വഴുതയ്ക്കാട് ട്രാൻസ് ടവേഴ്സിലെ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ജൂൺ 23 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കു വേണ്ടി പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുളള…
സംസ്ഥാന സർക്കാർ ജീവനക്കാരുടേയും ഓൾ ഇന്ത്യ സർവീസിലുള്ള ഓഫീസർമാരുടേയും ജനറൽ പ്രോവിഡന്റ് ഫണ്ടിന്റെ 2024-25 സാമ്പത്തിക വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അക്കൗണ്ടന്റ് ജനറലിന്റെ (എ&ഇ) ഔദ്യോഗിക വെബ്സൈറ്റിൽ (www.agker.cag.gov.in) ലഭിക്കും. പെൻ നമ്പർ നൽകി വെബ്സൈറ്റിൽ…
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ്ടു/…