നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമർപ്പിക്കുന്നതിന് സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ചു നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ പുതിയ…

2021-2022 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ സർക്കാരിന് നൽകാനുള്ള രണ്ടാം ഗഡു തുകയായ 48,09,74,394 രൂപയുടെ ചെക്ക് 26ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് കൈമാറും.…

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ  (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും.…

2022 ലെ സർക്കാർ ഡയറിയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളും തിരുത്തലുകളും 30 നകം keralagovernmentdiary@gmail.com ൽ വകുപ്പുകൾ അറിയിക്കണം. കരട് ഡയറി www.kerala.gov.in ലും www.gad.kerala.gov.in ലും പരിശോധിക്കാം.

കോട്ടയം : അന്തരിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അയ്മനം ബാബുവിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയിട്ടുള്ള അയ്മനം ബാബു എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ മികച്ച കായിക താരത്തിനാണ് അവാര്‍ഡ് നല്‍കുക…

പാലക്കാട്‌: പറളി - മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റപണികള്‍ക്കായി ഒക്ടോബര്‍ 25 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 26 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍…

മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ സബ്ജൂനിയര്‍ ജൂനിയര്‍, സീനിയര്‍, (ആണ്‍, പെണ്‍) വിഭാഗം ജില്ലാടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ എട്ടിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു. താത്പര്യമുള്ള ടീമുകള്‍…

ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താത്ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്…

ബഹ്‌റിനിലെ ഏഷ്യൻ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തുടർ   പഠനത്തിന് എൻ.ഒ.സി നൽകാൻ കുട്ടിയുടെ പിതാവ് മനു വർഗീസിനോട്  നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത…

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5നകം സ്റ്റേറ്റ്…