കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ,…
ഓണം അവധി പ്രമാണിച്ച് ഓഗസ്റ്റ് 24ലെ കേരള സർക്കാർ ഗസറ്റ് പ്രസിദ്ധീകരിക്കില്ലെന്ന് ഗവ.പ്രസ് സൂപ്രണ്ട് അറിയിച്ചു.
ഒരു ദിവസം പ്രായമുള്ള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ പൗൾട്രി വികസന കോർപ്പറേഷനിൽ നിന്ന് ലഭിക്കും. ആവശ്യമുള്ളവർ ഫോണിൽ ബന്ധപ്പെടണം. 9495000923 (കൊട്ടിയം), 04712478585, 7510407930, 9495000915 (തിരുവനന്തപുരം).
2021 ലെ സംസ്ഥാനത്തെ പ്രൈമറി, സെക്കൻഡറി അധ്യാപക അവാർഡിന് ആഗസ്റ്റ് ഒമ്പത് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്.
സംസ്ഥാനത്തിന്റെ സമസ്ത മേഖലയെയും ഗുരുതരമായി ബാധിച്ച കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ കേരളം നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലഘു വീഡിയോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പാനൽ സംവിധായകരെ നിയോഗിച്ച് തയാറാക്കുന്നു. വിവിധ മേഖലകളിൽ…
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് സജീവ അംഗങ്ങൾക്ക് 1000 രൂപ ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം അക്കൗണ്ടുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ…
വ്യവസായ സൗഹൃദ അന്തരീക്ഷം അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്‌കാരം ഏർപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള തനതു വരുമാനത്തിലെ വർധനവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പുരസ്‌കാരം…
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ…
2022-2023 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി വിവിധ വകുപ്പു തലവൻമാരിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള സർക്കുലർ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.finance.kerala.gov.in) ലഭ്യമാണ്. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ…
മത്സ്യത്തൊഴിലാളി കുടുംബത്തിലെ അന്നദാതാവായിരുന്ന വ്യക്തി കോവിഡ്-19 മൂലം മരണമടഞ്ഞ സാഹചര്യത്തിൽ ആശ്രിതന്/ ആശ്രിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 20 ശതമാനം സബ്‌സിഡിയോടെ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ…