ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും 2020 ൽ മലയാളത്തിൽ/ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, ചിത്രരചനകൾ/കളർ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന നവകേരളം വികസന ഹ്രസ്വ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മലയാളം വാർത്താ ചാനലുകളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. 25 മിനുട്ട്, 8-10 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾക്ക് വെവ്വേറെ…

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് വകുപ്പ് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ…

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വനിതകൾ സംവിധാനം ചെയ്യുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന തിരക്കഥാരചന ശിൽപശാലയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി…

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത…

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത…

* മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു രംഗവും സമൂഹത്തിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി  വി.എൻ. വാസവൻ പറഞ്ഞു.  അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ…

സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗക്കാർക്ക് അവാർഡ് പ്രഖ്യാപിച്ചു. ആകെ 167 അപേക്ഷകളാണ് ലഭിച്ചത്. അർബൻ ബാങ്ക്: ഒന്നാംസ്ഥാനം - ചെർപ്പുളശ്ശേരി സഹകരണ…

സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ അംഗങ്ങളായ കെ. നസീർ, ബബിത…

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ…