2020-21 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകരെ നിയമിക്കാനുളള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകാൻ അപേക്ഷിക്കാം. സർക്കാർ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി/ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരം പെൻ…

പിടിച്ചെടുത്തത് 240 വാഹനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 774 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 702 പേരാണ്. 240 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4320 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്…

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.…

നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗിൽ കേരളത്തിന് വൻ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി. കേന്ദ്രസർക്കാരാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. 2020 ജനുവരിയിലെ…

1547 അറസ്റ്റ്; പിടിച്ചെടുത്തത് 428 വാഹനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1353 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1547 പേരാണ്. 428 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3896 സംഭവങ്ങളാണ് സംസ്ഥാനത്ത്…

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ…

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25,000 രൂപയും ഫലകവുമാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന…

എൻട്രൻസ് പരീക്ഷകൾ ഉൾപ്പെടെ നിരവധി പരീക്ഷകൾ നടക്കുന്നതിനാൽ 21ന് സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി സർക്കാർ ഉത്തരവായി.

സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ ഔഷധസസ്യ കൃഷിയും പരിപോഷണ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള ധനസഹായത്തിന് സംസ്ഥാന സർക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോർഡിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പദ്ധതികൾ ക്ഷണിച്ചു. ഔഷധസസ്യ കൃഷി (കർഷകർ, കർഷകസംഘങ്ങൾ, സൊസൈറ്റികൾ, കുടുംബശ്രീകൾ, സഹകരണ…

2021 ലെ പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങളും ശുപാർശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaawards.gov.in  എന്ന പോർട്ടലിൽ സെപ്റ്റംബർ 15ന് മുമ്പ് ഓൺലൈനായി നൽകാം. മറ്റുളളവർക്ക് നാമനിർദേശം ചെയ്യുകയും വ്യക്തികൾക്ക്  നേരിട്ടും സമർപ്പിക്കാം. സംസ്ഥാനസർക്കാർ മുഖേന നാമനിർദേശങ്ങൾ…