തിരുവനന്തപുരം: കാസര്‍ഗോഡ് ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ്…
പിടിച്ചെടുത്തത് 1916 വാഹനങ്ങള്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം,…
സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം 20 ന് ആരംഭിക്കും. പദ്ധതി…
പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങൾ, മരുന്നുകൾ എന്നിവ നിശ്ചയിക്കുക. മരുന്നുകൾ അയയ്ക്കാൻ പ്രവാസിയുടെ…
കർണാടകയിലെ മംഗലാപുരത്തുള്ള കാൻസർ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃകയായിരിക്കുകയാണ് സംസ്ഥാന യുവജനകമ്മീഷൻ. ഒറ്റപ്പാലത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് എത്തിക്കാനാവുമോ എന്ന് ചോദിച്ചാണ് യുവജനകമ്മീഷന്റെ ഹെൽപ്ലൈൻ നമ്പറിലേക്ക് കർണാടക സ്വദേശിയായ മാധുരി ബോലാർ വിളിച്ചത്.…
ലോക്ക് ഡൗൺ കാലയളവിലോ അതിന് ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തെ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ…
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 ധനസഹായം ബാങ്ക് അക്കൗണ്ടിൽ നൽകി. കോവിഡ് 19 രോഗബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000…
മെയ് മാസത്തെ ടിക്കറ്റുകൾ റദ്ദാക്കി ഈ മാസം 19ന് പുനരാരംഭിക്കാനിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു. 19 മുതൽ 26 വരെ നറുക്കെടുക്കാനിരുന്ന പൗർണമി (ആർ.എൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ്…
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കോവിഡ്-19 മായി ബന്ധപ്പെട്ട അനുവദിച്ച പ്രത്യേക ധനസഹായമായ 1,000 രൂപ ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അറിയിച്ചു. ഇൻകം…
ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിൻ…