2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ്  വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അനുമതി.  ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഫോണിൽ ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം. കോവിഡ്-19 രോഗ…

ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 1.04.2020 മുതല്‍ 500 രൂപയാണ് പ്രതിമാസം വര്‍ധിപ്പിച്ചത്. ഇതോടെ ആശ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധത്തിനുമായി കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ സഹായമായി നൽകുമെന്നറിയിച്ചു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ…

പിടിച്ചെടുത്തത് 1784 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2231 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2297പേരാണ്. 1784 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ,…

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷൻ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.  പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്  കിറ്റുവിതരണം ചെയ്യുന്നത്.  അതിനുശേഷമായിരിക്കും മറ്റു…

ലോക്ക് ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ 2020 ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽ നിന്നും ഏജന്റുമാരിൽ നിന്നും സ്വീകരിക്കും.  ഇത്തരത്തിൽ ഹാജരാക്കുന്ന…

സംസ്ഥാനത്തെ ലോക്ക് ഡൗൺ കാരണം മാനസിക  വെല്ലുവിളികൾ നേരിടുന്നവർക്ക് മരുന്ന് ലഭിക്കാത്തതിനാൽ നിരവധി മാനസിക പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാൻ ആശ്വാസകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് സംസ്ഥാന യുവജനകമ്മീഷൻ. തിരുവനന്തപുരം മാനസിക ആശുപത്രിയിൽ ചികിത്സയിലുള്ള…

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്. നേരത്തേ നല്കിയിട്ടുള്ള നമ്പറുകൾക്ക് പുറമേയാണിത്. തിരുവനന്തപുരം- 9495231749, 8129739658, 9526056800,…

കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ കാലയളവിൽ വീട്ടിൽ ആയിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കിവരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ…

 കോഴിക്കോട് നാദാപുരം സ്വദേശിനി സജ്‌ലാ ഭർത്താവും പ്രവാസിയുമായ ഷെഫീഖിന് ആവശ്യമായ ജീവൻ രക്ഷാ മരുന്ന് കൊറിയറിൽ ആണ് വർഷങ്ങളായി എറണാകുളത്തു നിന്ന് എല്ലാ മാസവും അയക്കുന്നത്. ലോക്ക് ഡൗൺ വന്നപ്പോൾ കിഡ്നി ട്രാൻസ്പ്ലാന്റ ചെയ്ത…