മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 29ന്  വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.org  എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ…

2020 മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ കാലാവധി അവസാനിക്കുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുളള അനുമതിപത്രങ്ങളുടെ / ഓതറൈസേഷനുകളുടെ സാധുത ജൂൺ 30 വരെ നീട്ടി. ഈ കാലയളവിൽ…

കോവിഡ് 19 കാലയളവിൽ വ്യാജവാർത്തകൾ/ സന്ദേശങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരള തിങ്കളാഴ്ച രണ്ട് വ്യാജ സന്ദേശങ്ങൾ കണ്ടെത്തി നടപടികൾക്കായി പൊലീസിന് കൈമാറി. ഒരു…

ബസവേശ്വരന്റെ 889-ാം ജയന്തി ആഘോഷങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവെയ്ക്കാനും ഒരുമാസം രക്തദാന മാസമായി ആചരിക്കാനും തീരുമാനിച്ചതായി ആൾ ഇന്ത്യ വീരശൈവ മഹാസഭ അറിയിചണചതായി മുഖ്യമന്ത്രി  ജയന്തി ദിനത്തിൽ കമ്യൂണിറ്റി കിച്ചണുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളും…

സംസ്ഥാനമൊട്ടാകെ നിലവില്‍ 20,788 ക്യാമ്പുകളിലായി 3,60,753 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്തമാക്കി. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും തിങ്കളാഴ്ച…

പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിന് കോവിഡ് കാലത്ത് സര്‍ക്കാരിന്റെ കൈത്താങ്ങ്. ആര്‍പിഎല്ലിന് അടിയന്തരധനസഹായമായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ശമ്പള വിതരണം തടസ്സപ്പെട്ടതിനെതുടര്‍ന്ന് പ്രതിസന്ധിയിലകപ്പെടുമായിരുന്ന 1300ഓളം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ നടപടി തുണയായി.…

പിടിച്ചെടുത്തത് 2410 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3864 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3868 പേരാണ്. 2410 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം,…

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ഐ പി സ് ഓഫീസർമാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.…

ലോക്ക് ഡൗൺ ദിനങ്ങളിൽ ലീഗൽ മെട്രോളജി നിയമങ്ങൾ ലംഘിച്ച് അമിത വില ഈടാക്കുകയും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും ചെയ്ത 1108 കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 33.72 ലക്ഷം രൂപ പിഴ ഈടാക്കുകയും…

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടം 27ന് ആരംഭിക്കും. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ഉപ്പ് ഒരു കിലോ, പഞ്ചസാര ഒരു കിലോ, പയർ ഒരു കിലോ, കടല…